ഉന്നകായ
By: Vijeesh Panakkal
നേന്ത്രപ്പഴം..ആവിയിൽ വേവിച്ച് വെള്ളമില്ലാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക….തേങ്ങ ചിരകിയതും പഞ്ചസാരയും കുഴച്ച് വെക്കുക…കൈയിൽ നെയ് പുരട്ടി നേന്ത്രപ്പഴം അരച്ചത് ഉരുളപിടിച്ച് പരത്തി….അതിൽ തേങ്ങ പഞ്ചസാര മിശ്രിതം നിറച്ച് ഈ രൂപത്തിൽ പൊതിഞ്ഞെടുക്കുക……എന്നിട്ട് കോൺഫ്ലോർ കലക്കിയ വെള്ളത്തിൽ മുക്കിയെടുത്ത്……ബ്രെഡ് പൊടിയിൽ ഇട്ട് തിരിച്ചും മറിച്ചും പൊടി എല്ലായിടത്തും എത്തിക്കുക….ശേഷം….എണ്ണയിൽ ഇട്ട് വറുത്തുകോരുക…
By: Vijeesh Panakkal
നേന്ത്രപ്പഴം..ആവിയിൽ വേവിച്ച് വെള്ളമില്ലാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക….തേങ്ങ ചിരകിയതും പഞ്ചസാരയും കുഴച്ച് വെക്കുക…കൈയിൽ നെയ് പുരട്ടി നേന്ത്രപ്പഴം അരച്ചത് ഉരുളപിടിച്ച് പരത്തി….അതിൽ തേങ്ങ പഞ്ചസാര മിശ്രിതം നിറച്ച് ഈ രൂപത്തിൽ പൊതിഞ്ഞെടുക്കുക……എന്നിട്ട്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes