മിൽക്ക് പേട
By: Preetha Mary Thomas
പാൽ 1 Ltr
പഞ്ചസാര 3/4 കപ്പ്
പാൽപ്പൊടി 1കപ്പ്
ഏലക്ക 2 പൊടിച്ചത്
നെയ്യ് 2 ടീസ്പൂൺ
(മധുരം ഇഷ്ടാനുസരണം ക്രമീകരിക്കാം ..)
അല്പം ക്ഷമയുണ്ടെന്കിൽ ആർക്കും ഉണ്ടാക്കാം ..
കട്ടിയുള്ള നോൺ സ്റ്റിക്ക് പാത്രത്തിൽ പാൽ ചൂടാകുമ്പോൾ പാൽപ്പൊടി ചേർത്ത് കട്ട കെട്ടാതെ നല്ലവണ്ണം ഇളക്കി ചേർക്കാം പാൽ തിളപ്പിക്കുക(തടി തവിയാണെന്കിൽ കൂടുതൽ നല്ലതാണ് ) ..ഇളക്കി കൊടുത്തു കൊണ്ടിരിക്കണം ..പാൽ തിളച്ചു കുറുകി വരുമ്പോൾ പഞ്ചസാര ചേർക്കാം ...തീ കുറച്ച് ഇളക്കി കൊടുത്തുകൊണ്ടിരിക്കുക... പാൽ വെളുപ്പ് നിറം മാറി ഇളം ബ്രൗൺ നിറമായി ഇഡ്ഡലി മാവിന്ടെ അയവിൽ ആകുമ്പോൾ ഏലക്കപൊടിയും അടിയ്ക്കു പിടിക്കാതിരിക്കാൻ നെയ്യ് ചേർക്കാം ...പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകത്തിന് വാങ്ങാം ....്(ഞാൻ ഉരുട്ടാൻ എളുപ്പത്തിന് തണുത്തതിന് ശേഷം അല്പ സമയം ഫ്രിഡ്ജിൽ വെച്ചു ) തണുത്തതിന് ശേഷം ൈകയ്യിൽ അല്പം നെയ്യ് പുരട്ടി ഉരുട്ടി അമർത്തി എടുക്കാം ....പിസ്ത വെച്ച് അലംന്കകരിക്കാം..(ഇവിടെ പിസ്ത ഇല്ലായിരുന്നു)(പാൽപ്പൊടി ചൂടു വെള്ളത്തിൽ കലക്കുന്നതാണോ എന്ന് കവറിൽ ശ്രദ്ധിക്കുക ..,അല്ലെ ന്കിൽ ചൂടാകുന്നതിന് മുന്പേ ചേർക്കാം )ഞാൻ ആദ്യമായി ആണ് ഇത് ഉണ്ടാക്കുന്നത്..കുട്ടികൾക് ക് നല്ലവണ്ണം ഇഷ്ടപ്പെട്ടു... പല റെസിപ്പ് റെഫർ ചെയ്തു ...പല രീതിയിൽ ഇത് ഉണ്ടാക്കാറുണ്ട്..
By: Preetha Mary Thomas
പാൽ 1 Ltr
പഞ്ചസാര 3/4 കപ്പ്
പാൽപ്പൊടി 1കപ്പ്
ഏലക്ക 2 പൊടിച്ചത്
നെയ്യ് 2 ടീസ്പൂൺ
(മധുരം ഇഷ്ടാനുസരണം ക്രമീകരിക്കാം ..)
അല്പം ക്ഷമയുണ്ടെന്കിൽ ആർക്കും ഉണ്ടാക്കാം ..
കട്ടിയുള്ള നോൺ സ്റ്റിക്ക് പാത്രത്തിൽ പാൽ ചൂടാകുമ്പോൾ പാൽപ്പൊടി ചേർത്ത് കട്ട കെട്ടാതെ നല്ലവണ്ണം ഇളക്കി ചേർക്കാം പാൽ തിളപ്പിക്കുക(തടി തവിയാണെന്കിൽ കൂടുതൽ നല്ലതാണ് ) ..ഇളക്കി കൊടുത്തു കൊണ്ടിരിക്കണം ..പാൽ തിളച്ചു കുറുകി വരുമ്പോൾ പഞ്ചസാര ചേർക്കാം ...തീ കുറച്ച് ഇളക്കി കൊടുത്തുകൊണ്ടിരിക്കുക...
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes