സാബുദാന ( ചൗഅരി) കിച്ചടി
By:Dhanya Rakesh
1.സാബുദാന - 1 കപ്പ്
2.ഉരുളകിഴന്ഗ് - ചെറുത് 1
3.നിലകടല പൊടിച്ചത് - 1/4 കപ്പ്
4.വെണ്ണ - 1 ടീസ്പൂണ്‍
5.ഓയിൽ - 2 ടീസ്പൂണ്‍
6. കറിവേപ്പില - 1 തണ്ട്
7. ജീരകം - 1 ടീസ്പൂണ്‍
8. പച്ചമുളക് -2
9.മല്ലിയില
10.നാരങ്ങ - 1 നാരങ്ങയുടെ 1/4 ഭാഗം
11. പഞ്ചസാര - 1 ടീസ്പൂണ്‍
12. ഉപ്പ്
1. സാബുദന 2 3 തവണ വെള്ളത്തിൽ കഴുകി വാരുക. അടപ്പ് ഉള്ള ഒരു പാത്രത്തിൽ ഇതു നന്നായി വെള്ളം തളിച്ച് ഒരു രാത്രി വെകുക. പിറ്റെനു രാവിലെ കുരച് കൂടി വെള്ളം തളിച് 1 മണികൂര് വെകുക. ആവശ്യത്തിനു കുതിര്ന്നു കിട്ടും.
( സാബുദാന ക്വാളിടി യിൽ വ്യത്യാസങ്ങൾ ഉണ്ടാവും വാങ്ങുമ്പോൾ. ചിലത് പെട്ടന് കുതിരും . ഇങ്ങനെ ചെയ്‌താൽ ഏത് തരം ആണെങ്കിലും പാകത്തിന് നനഞ്ഞു കിട്ടും .. ) ഈ രീതി അലെങ്കിൽ 3 മണികൂര് വെള്ളത്തിൽ കുതിര്ത് വെച്ചാലും മതി .
2. കുതിര്ന്ന സബുദന യിലേക്ക് നിലക്കടല പൊടി ഉപ്പു ചേര്ത് യോജിപിച്ചു വെകുക.
3. ഉരുളകിഴന്ഗ് വേവിച് കഷണങ്ങൾ ആകി വെകുക.
4. ചട്ടിയിൽ വെണ്ണ ഓയിൽ ഒഴിച് ചൂടാവുമ്പോൾ കരിവെപില ഇടുക. പിന്നീട് ജീരകം പച്ചമുളക് ചെര്കുക.
5.വേവിച്ച ഉരുളകിഴന്ഗ് ചേര്ത് യൊജിപികുക.
6.ഇതിലേക് സാബുദാന നിലകടക ചേർത്ത കൂട്ട് ചെര്കുക.
7. നാനായി ഇളകി യൊജിപികുക.
8.2 മിനിറ്റ് അടച് വെച്ച് വേവികുക
9.ഒരുപാട് ഡ്രൈ ആണെങ്കിൽ ലേസം വെള്ളം തളിച് കൊടുക്കാം.
10. മൂടി തുരന് അതിലേക് നാരങ്ങാ നീര് പഞ്ചസാര മല്ലിയില ചെര്കുക.
11. ഇളകി യൊജിപികുക. ഉപ്പു നോക്കാൻ മറക്കരുത് .
12. തീ ഓഫ് ചെയുക.
saabudaana കിച്ചടി തയ്യാർ .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes