പ്രിയപ്പെട്ട ആഹാര പ്രേമികള്‍ക്ക് എന്‍റെ വക ഒരു പുതിയ കോഴി കറി . ഇതിന്റെ പേര് എന്താണെന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ ഞാന്‍ ഇതിനു ഇട്ടിരിക്കുന്ന പേര് " ദാല്‍ ചിക്കന്‍ കറി"
By: Sooraj Charummoodu
ഒരു ദിവസം ജോലിയുടെ ആവശ്യത്തിനായി മുംബൈ പോയപ്പോ അവിടെ ഒരു മുസ്ലിം ഹോട്ടലില്‍ ചോര്‍ ഉണ്ണാന്‍ കയറി. വെളിയില്‍ സഹിക്കാന്‍ പറ്റാത്ത മഴ .നല്ല കനത്തില്‍ എന്തേലും കഴിക്കാം എന്ന് വിചാരിച്ചു ഹോട്ടല്‍ സപ്ലയര്‍ന്‍റെ അടുത്തു മെനു കാര്‍ഡ് ചോദിച്ചു. അവന്‍ ദേ മിഴുങ്ങസ്യന്നു പറഞ്ഞു നില്‍ക്കുന്നു . പിന്നാണ് കാര്യം മനസിലായത് അവിടെ മെനു കാര്‍ഡ് ഒന്നും ഇല്ല. സപ്ലയറുടെ വാ ആണ് മെനു.
എന്തൊക്കയ ആശാനെ കഴിക്കാന്‍ എനൂ ചോദിച്ചതും ഒരു അഞ്ഞൂട്ടമ്പത് സാധനഗളുടെ പേര് ഒരു ശ്വാസത്തില്‍ അവന്‍ തട്ടി വിട്ടു . ഒന്നും മനസിലായില്ല എന്തൊക്കയ ഐറ്റം എന്ന്
ഞാനും എന്‍റെ സുഹൃത്തും ചുറ്റുമുള്ള ടേബിള്‍ നോക്കി. ആഹ നല്ല മഞ്ഞനിറമുള്ള ഒരു കറി അതില്‍ കോഴിയും ഉണ്ട്. മിക്കവാറും എല്ലാ ടേബിളിലും ഉണ്ട്. അപ്പൊ എനിക്ക് തോന്നി ഇത് എല്ലാരും കഴിക്കുന്നെങ്കില്‍ അത് ഇവിടുത്തെ മാസ്റ്റര്‍ പീസ് ആയിരിക്കും. ആ കറി ചൂണ്ടി അത്=ഇന്റെ പേര് ചോദിച്ചു .അയാള്‍ ഒരു ഹിന്ദി പേര് പറഞ്ഞു. എനിക്ക് മനസിലയില്ലെന്നു പുള്ളിക്ക് പിടി കിട്ടി . അയാള്‍ പറഞ്ഞു അത് ദാല്‍ ഇല ഉണ്ടാക്കിയ ചിക്കന്‍ ആണ്. വെള്ളിയാഴ്ച മാത്രമേ ഇവിടെ അതുണ്ടാക്കു'. ചപ്പാത്തിയും ചോറും ആ ദാല്‍ ചിക്കന്‍ കറിയും കൂടി കഴിച്ചു.. ആ ഹാ എന്താ രുചി...ജ്ഞാനം നേരെ അവരുടെ അടുക്കളയില്‍ കയറി ആ കറി ഉണ്ടാക്കിയ കറുത്ത കയികളില്‍ പിടിച്ചൊരു ശകെഹന്ദ് കൊടുത്തു ആ മാന്ത്രിക കൂട്ട് ചോദിച്ചു മനസിലാക്കി. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം.പക്ഷെ ഞാന്‍ അതിനെ ചെറുതായി ഒന്ന് modify ചെയ്തു
നല്ല കഴുകി വിര്‍ത്തിയാക്കിയ ചിക്കന്‍ - 1 കിലൊ
സാമ്പാര്‍ പരിപ്പ് (തുമാര പരിപ്പ് ) - കാല്‍ കിലോ
സവാള -3 എണ്ണം വലിയത് നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് എരിവുള്ളത് - 7 എണ്ണം
പിഴു പുളി വെള്ളം ഒരു അര കപ്പ്
മല്ലിയില - ആവശ്യത്തിനു
ഉപ്പു ആവശ്യത്തിനു
വറ്റല്‍ മുളക് -5 എണ്ണം
കടുക് - 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല പൊടി - 2 ടാബ്ലെസ്പൂന്‍
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി - അര ടേബിള്‍ സ്പൂണ്‍കറിവേപ്പില ആവശ്യത്തിനു
മഞ്ഞള്‍ പൊടി- 2 ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 ടേബിള്‍ സ്പൂണ്‍
എണ്ണ- ആവശ്യത്തിനു -( അധികം ഉപയോഗിച്ചാല്‍ ശരീരം ചീത്ത വിളിക്കും )
ഉണ്ടാക്കുന്ന വിധം
ആദ്യം തുമാര പരിപ്പ് കഴുകി അര മണികൂര്‍ കുതിര്‍ത്തു ഒരു കുക്കെറില്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍പൊടി ഇട്ടു ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക
ദാല്‍ വെന്തു കഴിഞ്ഞു നന്നായി ഉടച്ചു അത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക
അതെ കുക്കര്‍ ഒന്ന് കഴുകി ചൂടാകാന്‍ വെക്കുക. കുക്കര്‍ ചൂടാകുമ്പോള്‍ അല്പം എണ്ണ ഒഴിച്ച് സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഇട്ടതു വഴറ്റുക. നന്നായി വഴങ്ട് വരുമ്പോലള്‍ അതിലേക്കു ഗരം മസാല മല്ലിപൊടി മുളകുപൊടി ഇട്ടു ചെറു തീയില്‍ വഴറ്റുക .മസാലയുടെ പച്ചമണം മാറുമ്പോള്‍ അതിലേക്കു ചിക്കന്‍ പീസ് ഇട്ടു നന്നായി ഇളക്കുക . അല്പം നേരം ഇളക്കി ചിക്കന്‍ കഷണങ്ങളില്‍ മസാല നന്നായി പിടിച്ചെന്നു ഉറപ്പു വരുമ്പോള്‍ പുളിവെള്ളം ഒഴിച്ച് തിളക്കാന്‍ വെക്കുക. പിന്നീടു അതിലേക്കു ആവശ്യമുള്ള ഉപ്പും പിന്നേ ആവശ്യത്തിനു വെള്ളം ഒഴിച്ച് കൊടുക്കുക.
ചിക്കന്‍ പത്തു മിനിറ്റു കൊണ്ട് വെന്തു കിട്ടും. അപ്പോള്‍ ഒരു ചെറു തീയില്‍ ചീനിച്ചട്ടി വെച്ചു എന്നാ ചൂടാക്കുക. അതിലേക്കു കടുക് വറ്റല്‍ മുളക് ഇട്ടു ചൂടാക്കി എടുക്കുക. അല്പം കറി വേപ്പിലയും ആകാം. പിന്നീടു വേവിച്ചു വെച്ചിരിക്കുന്ന ദാല്‍ കൂടി ഇട്ടു മിക്സ് ചെയ്യുക. അതൊന്നു ചൂടാകുമ്പോള്‍ ഈ ദാല്‍ മിക്സ് നേരെ നമ്മുടെ ചിക്കന്‍റെ മണ്ടക്കോട്ടു ഇട്ടു തിളപ്പിക്കുക. aരിഞ്ഞു വെച്ചിരിക്കുന്ന മല്ലിയില കൂടി ചേര്‍ക്കുക. 5 മിന്‍ തിളക്കുമ്പോ തീ ഓഫ് ചെയ്തു കറി തണുക്കുമ്പോ വിളമ്പാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes