പപ്പായ തോരൻ
By:Gauri Janardhanan

പപായ ഗ്രേറ്റ്‌ chaithu, 1-2 പച്ചമുളക് നീളത്തിൽ മുറിച്ചു ഇട്ടു , ഉപ്പു ,മഞ്ഞൾ പൊടി, ആവശ്യത്തിനു തേങ്ങ ചേർത്ത് ഒന്ന് തിരുമ്മി വക്കുക . ഇനി ഒരു ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചന്ന ഒഴിച്ച് കടുക്, കറിവേപ്പില , കുറച്ചു ഉഴുന്ന് , 2 ഉണക്ക്മുളക് എന്നിവ ഇട്ടു പൊട്ടുമ്പോൾ പപ്പായ അതിലേക്കു ഇട്ടു ഇളക്കുക.ചെറുതീയിൽ അടച്ചു വേവിക്കുക . വെള്ളം ഒഴികേണ്ട അവശ്യം ഇല്ല


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم