ബീൻസ് പൊട്ടറ്റോ മെഴുക്കുപുരട്ടി
By : Sharna Latheef
ബീന്സും കിഴങ്ങും കൂടി നല്ല combination ആണ്.എല്ലാവരും ട്രൈ ചെയ്തു നോക്കണേ .
ബീൻസ്
കിഴങ്ങ്
സവോള - 1
വെളുത്തുള്ളി - പൊടിയായി കൊത്തി അരിഞ്ഞത് 2 ( optional )
മുളകുപൊടി
മഞ്ഞൾപ്പൊടി
കുരുമുളകുപൊടി
ഗരംമസാല - ഒരു നുള്ള്
കറി വേപ്പില
ഉപ്പു
പൊടികൾക്ക് ഒന്നും അങ്ങനെ പ്രത്യെകിച് അളവില്ല .എല്ലാം ആവശ്യാനുസരണം ചേർക്കുക .
പാനിൽ ഓയിൽ ഒഴിച് ചൂടാവുമ്പോൾ കടുക് വറത്ത് വെളുത്തുള്ളി ഒന്ന് വഴറ്റിയ ശേഷം നീളത്തിൽ അരിഞ്ഞ ബീൻസ്,പൊട്ടറ്റോ സവോള ,കറി വേപ്പില ഉപ്പു ചേർക്കുക .അതിനു ശേഷം പൊടികൾ എല്ലാം ചേർത്ത് വേവിച് ഉലർത്തി എടുക്കാം .നല്ല ടേസ്റ്റ് ആണ് .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes