വഴുതനിങ്ങ മുട്ട കൂട്ട്
By : jeeja S Thampan
പേര് ഞാന്‍ ചുമ്മാ ഇട്ടതാ കഴിഞ്ഞ ദിവസം ഒരു ഫ്രണ്ട്ന്‍റെ വീട്ടില്‍ പോയപ്പോ കഴിച്ചതാ പക്ഷെ കഴിച്ചത് ഇങ്ങനെ അല്ല അവര് ഉണ്ടാക്കിയപ്പോ വഴുതനിങ്ങ കഷ്ണങ്ങള്‍ മുട്ടയില്‍ പൊതിഞ്ഞു ഇരുന്നു ഉണ്ടാക്കുന്ന വിധം ചോദിച്ചറിഞ്ഞു ഒന്ന് ശ്രെമിച്ചു സംഭവം ഫ്ലോപ്പ് ആയെങ്കിലും ഞാന്‍ അത് ഈ വിധം അങ്ങ് തോര്‍ത്തി എടുത്തു സംഭവം കൊള്ളാം ചപ്പാത്തി/ ചോരിന്റ്റെ കൂടെ ജോര്‍....
വഴുതനിങ്ങ – 3-4 ചെറുത് ചെറിയ കഷ്ണങ്ങള്‍ ആയി മുറിച്ചത്
മുട്ട - 3
പച്ചമുളക് – 4
സവാള – 2 ചെറുത്
തക്കാളി – 1
മഞ്ഞള്‍പൊടി – ½ tsp
മുളകുപൊടി – 2 tsp
കുരുമുളകുപൊടി- 1 tsp
ഉപ്പു
എണ്ണ
ഒരു നോണ്‍സ്റ്റിക് പാന്‍ അടുപ്പില്‍ വെച്ച് എണ്ണ ഒഴിക്കുക അതിലേക്കു ചെറുതായി നുറുക്കിയ സവാള പച്ചമുളക് ഉപ്പു ഇട്ടു ഒന്ന് വഴറ്റുക സോഫ്റ്റ് ആകുമ്പോ തക്കാളി അരിഞ്ഞതും ഇട്ടു വഴറ്റി പൊടികള്‍ ചേര്‍ക്കുക പച്ചമണം മാറുമ്പോ വെള്ളംതോര്‍ന്ന വഴുതനിങ്ങ ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക കഷ്ണങ്ങള്‍ സോഫ്റ്റ് ആകുമ്പോ മുട്ട പൊട്ടിച്ചു അടിച്ചത് ഓംലെറ്റ് ഉണ്ടാക്കാന്‍ ഒഴിക്കും പോലെ വഴുതനിങ്ങ കൂട്ടിനു മുകളില്‍ ഒഴിച്ച് അടച്ചു വെയ്ക്കുക ശേഷം ഓംലെറ്റ് പോലെ തിരിച്ചും മറിച്ചും ഇട്ട ശേഷം ചിക്കി എടുക്കണം, ഇവിടെ പരാജയപ്പെട്ടത് കൊണ്ട് ഞാന്‍ മൊത്തത്തില്‍ അങ്ങ് ചിക്കി മൊരിച്ച് എടുത്തു.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes