മോരപ്പം
By: Shahana Biju
ഒരു സൂത്രപ്പണിയാണിത്. രാവിലെ ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കിയതിൻറെ മാവ് ഫ്രിഡ്ജിൽസൂക്ഷിച്ചാൽ ഒരു നാലുമണി പലഹാരമായി മോരപ്പം ഉണ്ടാക്കാം അൽപം പുളിയുളളതുകൊണ്ടാണ് ഇതിനെ മോരപ്പം എന്ന് പറയുന്നത്.
ദോശമാവ് ഒരുകപ്പ്.
പച്ചമുളക് ഇഞ്ചി കൊത്തി അരിഞ്ഞത് രണ്ട് സ്പൂൺ.
തേങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞത് രണ്ട് സ്പൂൺ.
സൂചി റവ രണ്ട് വലിയ സപൂൺ
കായപൊടി ഒരു നുളള്
കടുക് ഒരു ചെറിയ സപൂൺ
വെളിച്ചണ്ണ,കറിവേപ്പില, ഉപ്പ് ആവശൃത്തിന്.
ഒരു പാത്രത്തിൽ കടുക് താളിച്ച കറിവേപ്പിലയും താളിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് ഇഞ്ചി പച്ചമുളക് തേങ്ങ എന്നിവയും കായപൊടിയും ഉപ്പും ചേർത്ത് വയ്ക്കുക. കുറച്ച് കഴിഞ്ഞ് അല്പം വെളളവും സൂചി റവയുടെ പൊടിയും ചേർതത് ഉണ്ണിയപ്പം ഉണ്ടാക്കുന്ന ചട്ടിയിൽ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് പോലെ തയ്യാറാക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes