സ്പെഷ്യൽ മീൻ വറുത്തത്
By : Preetha Mary Thomas
മീൻ വറുക്കുന്നതിൽ ആണ് ഞാൻ ഏറ്റവും കൂടുതൽ പരീക്ഷണം നടത്തുന്നത് ...ഇത് വിജയകരമായ ഒരു റെസിപ്പ് ആണ് ..ഏതു മീൻ വേണമെന്കിലും ഉപയോഗിക്കാം ...അയല നല്ലതാണ് ...ദശ കട്ടിയുള്ള മീൻ കനം കുറച്ച് മുറിച്ചെടുത്ത് ചെയ്യാം ...
tasty crispy fish fry.....
നെത്തോലി 250 gm
കോഴി മുട്ട 1
അരയ്ക്കാൻ
വെളുതുള്ളി 7 അല്ലി
ഇഞ്ചി ഒരു ചെറിയ കഷ്ണം
പിരിയൻ മുളകുപൊടി 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
കറിവേപ്പില 1 തണ്ട്
അരിപ്പൊടി 1 ടേബിൾ സ്പൂൺ
ഉപ്പ്
ഇവ എല്ലാം ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുത്തത്
വിനാഗിരി 1ടീസ്പൂൺ
മീൻ വൃത്തിയാക്കി വെള്ളം കളഞ്ഞ് വെക്കുക ...മുട്ട അടിച്ചതിൽ , അരച്ചെടുത്തത് ,വിനാഗിരി ഇവ ചേർത്ത് നല്ലവണ്ണം ഇളക്കി വെക്കുക ഇതിലേക്ക് മീൻ ചേർത്ത് ....15 മിനിട്ട് വെക്കുക ....പാത്രത്തിൽ എണ്ണ നല്ലവണ്ണം ചൂടാകുമ്പോൾ മീൻ ഇട്ട് ചെറിയ തീയിൽ വറുക്കുക ....കറിവേപ്പില മുകളിൽ വിതറി ഇളക്കി എടുക്കാം .....
എന്ടെ കുട്ടികൾക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.....നിങ്ങൾ try ചെയ്തു നോക്കൂ .....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes