ചെമ്മീൻ തോരൻ
By:Shani Siyaf
ചെമ്മീൻ
തേങ്ങ
പച്ചമുളക്
മുളക് പൊടി
പെരുംജീരകം
കുടംപുളി
മഞ്ഞൾ പൊടി
ഉപ്പ്
വേപ്പില
വെളിച്ചെണ്ണ
കടുക്
ചെറിയ ഉള്ളി
കഴുകി വൃത്തിയാക്കിയ ചെമ്മീൻ മഞ്ഞൾ പൊടി, ഉപ്പ്, കുടംപുളി എന്നിവ ചേർത്ത് വേവിക്കുക: തേങ്ങ, ജീരകം, പച്ചമുളക്, മുളക് പൊടി (1Spn), ചെറിയ ഉള്ളി, മഞ്ഞൾ പൊടി എന്നിവ ചതച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ കടുകും വേപ്പിലയും ഇടുക. കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അരപ്പ് ചേർക്കുക. പച്ച ചുവ മാറുമ്പോൾ അതിലേക്ക് വേവിച്ച ചെമ്മീൻ ചേർക്കുക.( പുളി മാറ്റിയതിന് ശേഷമേ ചെമ്മീൻ ചേർക്കാവൂ.) 5 മിനിറ്റ് മൂടിവെക്കുക. അതിന് ശേഷം നന്നായി വെള്ളം വറ്റിച്ചെടുക്കുക,

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes