ചെമ്മീൻ റോസ്റ്റ്
By : Shani Siyaf
ചെമ്മീൻ അര കിലോ
സവാള മൂന്ന്
പച്ചമുളക് മൂന്ന്
തക്കാളി ഒന്ന്
വെളുത്തുള്ളി
ഇഞ്ചി
കറിവേപ്പില
മുളക് പൊടി ഒന്നര spn
മഞ്ഞൾ പൊടി അര Spn
പെരുംജീരക പൊടി 1 Spn
ഗരം മസാല പൊടി 1 Spn
മീറ്റ് മസാല പൊടി | Spn
കഴുകി വൃത്തിയാക്കിയ ചെമ്മീൻ മഞ്ഞൾ പൊടി, ഉപ്പ്, പെരുംജീരക പൊടി എന്നിവ ചേർത്ത് വേവിക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ,പച്ചമുളക് ,ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത്brown കളർ ആകുന്നതു വരെ വഴറ്റുക. അതിന് ശേഷം തക്കാളി ചേർക്കുക. പീന്നീട് പൊടികൾ ഓരോന്നായി ചേർക്കുക: പൊടികൾ മൂത്ത മണം വരുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് വെള്ളമുണ്ടെങ്കിൽ വറ്റിച്ച് എടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.വേപ്പിലയും ഇടുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes