Fish Masala.
By: Sree Harish
ഈ വിഭവം നമുക്ക് രണ്ടു രീതിയിൽ തയ്യാറാക്കാവുന്നതാണ് .ഓവനിൽ വെച്ച് ഗ്രിൽ ചെയ്യാം അല്ലെങ്ങിൽ സ്റ്റൊവിൽ വെച്ചും
തയ്യാറാക്കാം.
ചേരുവകൾ.
*****************
മീൻ - ഇടത്തരം വലുത്
നാരങ്ങാ നീര് -1 ടി സ്പൂണ്‍
സവാള -1 ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി -5 (optional)
തക്കാളി -1
ഇഞ്ചി -ചെറിയ കഷ്ണം(ചെറുതായി അരിഞ്ഞതു )
വെളുത്തുള്ളി -5 അല്ലി (ചെറുതായി അരിഞ്ഞതു
പച്ചമുളക് -3-5 (ചെറുതായി അരിഞ്ഞതു)
ചുവന്ന മുളക് പൊടി -1Tablespoon
മല്ലിപ്പൊടി -1Tspn
കുരുമുളക് പൊടി -1 Tablespoon
ഉലുവപ്പൊടി-1/2 Tspoon
മഞ്ഞൾപ്പൊടി -1/ 2 -Tspoon
എണ്ണ -ആവശ്യത്തിനു
കര്യവേപ്പില -Plenty
ഉപ്പ് - ആവശ്യത്തിനു
പൊടികളെല്ലാം അല്പ്പം വെള്ളം ചേർത്തു യോജിപ്പിച്ചു വെക്കാം.
തയ്യാറാക്കുന്ന വിധം .
************************** **
മീൻ ക്ലീൻ ചെയ്തു lemon juice,ഉപ്പ് ,അൽപ്പം മഞ്ഞൾപ്പൊടി കുരുമുളക് പൊടി ചെർതുവെക്കുക .
ഒരു പാനിൽ ആവശ്യത്തിനു എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അരിഞ്ഞുവെച്ച സവാള ,പച്ചമുളക് ,കറിവേപ്പില, ചേർത്തു വഴറ്റുക .ഉപ്പു ചേർക്കുക .ചെറിയ brown നിറമാകുമ്പോൾ അതിലേക്കു ഇഞ്ചി ,വെളുത്തുള്ളി ചേർക്കുക .അല്പ്പം കൂടെ വഴറ്റുക ,ഇനി ചെറുതായി അരിഞ്ഞ തക്കാളി ചേര്ക്കാം തക്കാളി നന്നായി വഴണ്ട് കഴിഞ്ഞു മിക്സ് ചെയ്തു വെച്ചിരിക്കുന്ന കറി പൌഡർ ചേർത്തു നന്നായി ഇളക്കാം.ചെറിയ തീയിൽ മസാല നന്നായി വഴറ്റിയെടുക്കുക .നല്ല ബ്രൌണ്‍ നിറമാകുമ്പോൾ ഇതിലേക്കു വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ ചേർക്കാം.Stove top ആണ് കുക്ക് ചെയ്യുന്നതെങ്കിൽ ഇതിലേക്കു അര കപ്പു വെള്ളം ചേർത്ത് ചെറിയ തീയിൽ ഇരു പുറവും 15 മിനിറ്റ് വീതം അടച്ചു വേവിക്കണം .വെള്ളം dry ആയി മസാല നന്നായി മീനിൽ പുരണ്ടിരിക്കുന്നത് വരെ കുക്ക് ചെയ്യണം.
Option 2.
**********
ഓവനിൽ കുക്ക് ചെയ്യുമ്പോൾ broil സെലക്ട് ചെയ്തു temperature500 degrees സെറ്റ് ചെയ്യുക ,5 മിനിറ്റ് pre ഹീറ്റ് ചെയ്യുക .ഒരു ഒവാൻ safe കുക്കിംഗ് ട്രെയിൽ അലുമിനിയും ഫോഇൽ വെച്ച് ഓയിൽ സ്പ്രേ ചെയ്യുക . ഇതിലേക്ക് തയ്യാറാക്കിയ മസാല മീനിൽ നന്നായി പുരട്ടി മീൻ വെച്ചു അലുമിനിയം ഫോയിൽ കവർ ചെയ്യുക . രണ്ടു സൈടും 20-25 മിനിട്ട് വീതം ബ്രോയിൽ ചെയ്തെടുക്കാം.കപ്പ വേവിച്ചതിന്റെ കൂടെയോ, ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റുന്ന രിചിയുള്ള ഒരു വിഭവമാണ്.കൂട്ടുകാർ try ചെയ്യുമല്ലോ!

**************************

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes