KINNATHAPPAM
By: Chindu Arun
പച്ചരി-1 കപ്പ്
പഞ്ചസാര-3/4 കപ്പ്
തേങ്ങയുടെ ഒന്നാം പാൽ-2
മുട്ട-1
ഏലയ്ക-6-7 എണ്ണം
നെയ്യ്-1 ടീസ്പൂണ്‍
ഉപ്പു- 1 നുള്ള്
*അരി കഴുകി 5 മണിക്കൂർ കുതിർത്ത് വയ്ക്കുക
*അരിയോടൊപ്പം 1/2 ഗ്ലാസ് തേങ്ങാപ്പാലും മുട്ടയും പഞ്ചസാരയും എലയ്കയും ഉപ്പും ചേർത്ത്....ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക
*ശേഷം അരച്ചെടുത്ത മാവ് ചെറിയ കണ്ണുള്ള അരിപ്പയിൽ അരിച്ചെടുക്കുക
*വീണ്ടും മിക്സിയിൽ ബാക്കിയുള്ള തേങ്ങാപാലും അരിച്ചെടുത്ത മാവും ചേർത്ത് ഒന്നുടെ അരയ്കുക
*ഈ അപ്പം ഉണ്ടാക്കേണ്ടത് ഒരൂ സ്റ്റീൽ പരന്ന പാത്രത്തിലാണ് .അപ്പചെമ്പിൽ ഈ പാത്രത്തിൽ നെയ്യ് പുരട്ടി മാവൊഴിച്ച് വേവിച്ചെടുക്കുക .15-20 മിനിറ്റ് വേവിക്കുക
*നന്നായി തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക
ടിപ്സ്
*അപ്പത്തിൽ ജീരകവും അണ്ടിപരിപ്പും ചേര്കുന്ന രീതിയും ഉണ്ട്
* തരിയില്ലാതെ മാവ് അരയ്ക്കുന്നതാണ് അപ്പം സോഫ്റ്റ് ആകാൻ നല്ലത്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes