Masala Rice
By : Megha Elsa Saju
വേണ്ട സാധനങ്ങള്‍
ബിരിയാണി അരി : രണ്ട് കപ്പ്
തക്കാളി : രണ്ടെണ്ണം (അരിഞ്ഞത്)
പച്ചമുളക് : നാലെണ്ണം (അരിഞ്ഞത്)
വെളുത്തുള്ളി : നാല് ഇതള്‍ (തൊലി കളഞ്ഞത്)
ഉള്ളി മുളപ്പിച്ചത് (മുള) : നാല് എണ്ണം (അരിഞ്ഞത്)
സോയാബീന്‍ സോസ് : നാല് ടേബിള്‍ സ്പൂണ്‍
സെലറി : കുറച്ച് (അരിഞ്ഞത്)
ഉണ്ടാക്കുന്ന വിധം
അരി വേവിക്കുക. എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും ഉള്ളിമുളയും സെലറിയും ഇട്ട് നന്നായി ഇളക്കുക. നേര്മയായരിഞ്ഞ തക്കാളി ഇടുക. ആറോ ഏഴോ മിനിറ്റ് കഴിഞ്ഞശേഷം വേവിച്ച അരിയും സോയാബീന്‍ സോസും അതിലിടുക. നന്നായി ഇളക്കിയശേഷം ചൂടോടെ വിളമ്പാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes