പഴം നിറച്ചത് (Stuffed Banana)
By : Anu Thomas
എല്ലാവർക്കും ദീപാവലി ആശംസകൾ!!
ഇന്ന് അവധിയൊക്കെ ആയിരിക്കുമല്ലോ..അപ്പൊ വൈകിട്ടെന്താ പരിപാടി ? പ്രത്യേകിച്ച് ഒന്നുമില്ലേൽ ഇന്നാ പിടിച്ചോ...
ഏത്തപഴം - 3
തേങ്ങ - 4 ടേബിൾ സ്പൂണ്‍
പഞ്ചസാര - 1 ടേബിൾ സ്പൂണ്‍ (വേണമെങ്കിൽ)
ഏലക്ക പൊടി - 2 നുള്ള്
കശുവണ്ടി / കിസ്മിസ് - ആവശ്യത്തിനു
മൈദാ - 2 ടേബിൾ സ്പൂണ്‍
ഒരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങ ചേർത്ത് ഇളക്കുക. പഞ്ചസാര ചേർക്കുക. ഒരു ക്രീം കളർ ആകുന്ന വരെ
ഇളക്കുക. ഏലക്ക പൊടി, കശുവണ്ടി / കിസ്മിസ് ചേർത്ത് ഇളക്കി ഓഫ് ചെയ്യുക. മൈദാ ഇത്തിരി ഉപ്പും
വെള്ളവും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക.ഏത്തക്ക പൊളിച്ചു അതിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളത്തിൽ വരയുക.(മുറിഞ്ഞു രണ്ടു പീസ് ആകാതെ നോക്കണം) . എന്നിട്ട് ആ ഗ്യാപ്പിൽ തേങ്ങ ഫില്ലിംഗ് വച്ച ശേഷം മൈദാ കൊണ്ട് സീൽ ചെയ്യുക.എണ്ണയിൽ വറുത്തു എടുക്കുക. (ഞാൻ ഇവിടെ ഒരു ഏത്തക്ക രണ്ടായി മുറിച്ച ശേഷമാണു ചെയ്തിരികുന്നെ.ഒരെണ്ണം ഫുൾ ആയി തന്നെ ചെയ്യാവുന്നതാണ് )
`By : Anu Thomas

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes