കിച്ചടി(sweet desert)
By:Sulfeena Azeez

ഒരു വിധം എല്ലാവര്‍ക്കും ഇത് അറിയുമായിരിക്കും.

ചെറുപയര്‍ പരിപ്പ് 3/4 cup
പച്ചരി/ബസ്മതി റൈസ് 1/4 cup
പാല്‍ 2 1/2 cup
വെള്ളം 1 1/2 cup cup
പഞ്ചസാര 1/2 cup
നെയ് 3 spoon
ഉള്ളി 1 എണ്ണം
ഏലയ്ക്ക പൊടി 1 നുള്ള്
ഉപ്പ് 1 നുള്ള്

ഒരു കുക്കറില്‍ പരിപ്പ്,അരി,വെള്ളം,പഞ്ചസാര ,1spoon നെയ്,1/2 cup പാല്‍,ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക.4 or 5 whistle.മറ്റൊരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക.തിളച്ച പാല്‍ കുക്കറിലേക്ക് ഒഴിച്ച് ഏലയ്ക്ക പൊടി ചേര്‍ക്കുക.ബാക്കിയുള്ള നെയ് ഒരു ചട്ടിയില്‍ ചൂടാക്കി ഉള്ളി അരിഞ്ഞ് താളിയ്ക്കാം.
ചൂടോടെ കഴിയ്ക്കുന്നതാണു taste.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم