Banana Fritters
Recipe By :Indu Jaison
വളരെ എളുപ്പം തയ്യാറാക്കാവുന്ന രുചികരമായ ഒരു നാലുമണി പലഹാരം
ചേരുവകള്‍
നന്നായി പഴുത്ത ഏത്തപ്പഴം - 4
കോണ്‍ഫ്ലോര്‍ - 4 ടേബിള്‍സ്പൂണ്‍
പഞ്ചസാര പൊടിച്ചത് - 3-4 ടേബിള്‍സ്പൂണ്‍
പാല്‍ -3 ടേബിള്‍സ്പൂണ്‍
ഏലക്ക പൊടി – ¼ ടീസ്പൂണ്‍
തേങ്ങ ചിരവിയത് -1/4 കപ്പ്
എണ്ണ - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ഏത്തപ്പഴം കൈകൊണ്ടു നന്നായി ഉടച്ചെടുക്കുക .
അതിലേക്ക് ബാക്കിയിരിക്കുന്ന എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴക്കുക
ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണയൊഴിച്ചു ചൂടാക്കി ,ഓരോ സ്പൂണ്‍ മാവ് വീധം കോരിയൊഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍
വറുത്തു കോരുക .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes