"മാങ്ങാ ചമ്മന്തി"
By : Kannan Satheesh
കൊതിയന്മാർക്കും കൊതിച്ചികൾക്കും..!! ചേരുവകള്‍ മാങ്ങ - ചെറിയ ഒരെണ്ണം ... പച്ചമുളക് - അഞ്ചെണ്ണം തേങ്ങ - ഒരു തേങ്ങയുടെ പകുതി ചിരവിയത് ഇഞ്ചി - ഒരു ചെറിയ കഷണം ചുവന്നുള്ളി - മൂന്നിതള്‍ ഉപ്പ് - പാകത്തിന് പാകം ചെയ്യുന്ന വിധം : മാങ്ങ, തൊലി കളഞ്ഞ് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. തുടര്‍ന്ന് ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും ചേര്‍ത്ത് അരയ്ക്കുക, അതിനു ശേഷം, തേങ്ങയും കൂടി ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. മാങ്ങ ചമ്മന്തി റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes