വെജിറ്റബിൾ കറി - Vegetable curry
By Preetha Mary Thomas
ഗ്രീൻപീസ് കുതിർത്തത് 1 കപ്പ് (4_6hrs)
ഉരുളക്കിഴങ്ങ് വലുത് 1
ക്യാരറ്റ് ചെറുത് 1
പച്ചമുളക് 3
സവാള 1
ഇഞ്ചി ചെറിയ ഒരു കഷ്ണം
വെളുതുള്ളി അല്ലി 2
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
മുളകുപൊടി 1/2 ടീസ്പൂൺ
മല്ലിപ്പൊടി 1 ടേബിൾ സ്പൂൺ
ഗരംമസാല 1/2 ടീസ്പൂൺ
കട്ടിയുള്ള തേങ്ങാപ്പാൽ 3/4 കപ്പ്
കറിവേപ്പില
ഉപ്പ്
ഗ്രീൻപീസ് ,ഉരുളക്കിഴങ്ങ് ,ക്യാരറ്റ് ,പച്ചമുളക് ,സവാള അരിഞ്ഞത് എന്നിവ ,മഞ്ഞൾ ,ഉപ്പ് ചേർത്ത് വേവിക്കുക ...പാനിൽ കടുക് പൊട്ടിക്കുക ...ഇഞ്ചി,വെളുതുള്ളി അരിഞ്ഞത്...കറിവേപ്പില മൂപ്പിക്കുക തീ കുറച്ച് പൊടികളും മൂപ്പിക്കുക ....വേവിച്ച പച്ചക്കറികളും ചേർക്കാം ....വേണമെന്കിൽ കുറച്ച് വെള്ളം ചേർത്ത് തിളച്ചു കുറുകി വരുമ്പോൾ തേങ്ങാപ്പാൽ ..ചേർത്ത് വാങ്ങാം ...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes