ആലു പാലക്
By : Shani Eldho
ഉണ്ടാക്കാം
അലു- 2 എണ്ണം,
പാലക് ചീര -ഒരു പിടി
ഇഞ്ചി വെളുത്തുള്ളി -1 ടേബിൾ സ്പൂണ്‍
പച്ചമുളക്-ആവശ്യത്തിനു
ഉപ്പ്- ആവശ്യത്തിനു
വെളിച്ചെണ്ണ -3 ടേബിൾ സ്പൂണ്‍
ജീരകം -1 ടി സ്പൂണ്‍
കടുക് -1 ടി സ്പൂണ്‍
കയം -ഒരു നുള്ള്
പേപ്പര് പൌഡർ - നിങ്ങളുടെ ഇഷ്ടം
ആദ്യം പൊട്ടറ്റോ കുറച്ച വെള്ളം ഉപ്പ് പേപ്പര് പൌഡർ ചേര്ത് വേവിക്ക.
പീന്നെ നമ്മുടെ ച്ഹെരയെ എടുത്ത് കുറച്ച വെള്ളത്തില ഒന്ന് വേവിചെടുകുക്ക..അറിയാല്ലോ ചീര അതികം വേവികരുത്.എന്നിട്ട് തനുകുമ്പോൾ മിക്സിൽ ഒന്ന് അടിച്ചെടുത് മട്ടിവചെക് .ഇനി നമുക്ക് ഒരു പാൻ അടുപ്പിൽ വചി എന്നാ ഒഴിച് കടുകിനേം ജീരകതെം പോട്ടിചെടുക്കം.എന്നിട്ട് പച്ചമുലകിനേം ഇഞ്ചി വെളുതുള്ളിനേം കയതിനേം കൂട്ടിനായ് ഇടുക്ക..നന്നായ് വഴറ്റി വരുമ്പോ ആലു ഇട്ടു ഒന്നുടെ ഒന്ന് വഴറ്റുക.ഇനി മിക്സിയിൽ ബോറിചിരിക്കുന്ന ചീര പസ്റ്റൈനെ ഇട്ടു നന്നായ് തിളച്ചു കുറുകി വരുമ്പോ ഓഫാക്കുക. ഉപ്പ് നോക്കാൻ മറക്കളെ
.ചീര കഴിക്കാത്ത നമ്മുടെ കുട്ടി കുരുംബികല്കും കുരുംബന്മാര്കും ഗര്നിഷ് ചെയ്ത് വിലംബിക്കൂ..സംഗതി എല്ല്കും തീര്ച്ച

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes