മുറുക്ക്

By : Asha Saju

ആവശ്യമുള്ള സാധനങ്ങൾ

അരിപ്പൊടി (വറുത്തത്‌) - 3 കപ്പ്‌
ഉഴുന്ന്‌ (വറുത്ത്‌ പൊടിച്ചത്‌) - 1 കപ്പ്‌
എള്ള്‌ - 1 1/2 ടേബിൾ സ്‌പൂൺ
ജീരകം - 1 1/2 ടീസ്‌പൂൺ
കായപ്പൊടി - അരടീസ്‌പൂൺ
ഉപ്പ്‌ - ആവശ്യത്തിന്‌
വെള്ളം - ആവശ്യത്തിന്‌
എണ്ണ- ആവശ്യത്തിന്‌
തയാറാക്കുന്ന വിധം
രണ്ട്‌ പൊടികളും നന്നായി ചൂടു വെള്ളം ചേർത്ത്‌ കുഴയ്‌ക്കുക. ഇതിലേക്ക്‌ എള്ള്‌, ജീരകം, കായപ്പൊടി, ഉപ്പ്‌ എന്നീ ചേരുവകൾ ചേർക്കുക. സേവനാഴിയിൽ ചെറിയ കണ്ണുള്ള ചില്ലിടുക. മാവ്‌ ഇതിലിട്ട്‌ തിളച്ച എണ്ണയിൽ വറുത്ത്‌ കോരുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post