സുഗിയൻ
By : Gauri Janardhanan
ചെറുപയർ
പഞ്ചസാര -
ഏലക്ക
മൈദാ
കടലമാവ്
ഉപ്പു
എണ്ണ (എല്ലാം ഒരു ഏകദേശ അളവ് വച്ച് എടുതോള് )
ചെറുപയർ കുറച്ചു ഉപ്പു, ഒരു നുള്ള് മഞ്ഞള്പൊടി ആവശ്യത്തിനു വെള്ളം ഒഴിച്ച് നന്നായി വേവിച്ചു എടുക്കുക (അധികം ഉടയാതെ നോക്കേണം ).ഒരു പാനിൽ ഒരുസ്പൂണ്‍ നെയ്യ് ഒഴിച്ച് അധിലേക്ക് വേവിച്ച ചെറുപയർ, ഒരു മുറി തേങ്ങ ചിരവിയത്, 3-4 ഏലക്ക പൊടിച്ചത്, പഞ്ചസാര എന്നിവ ഇട്ടു വഴറ്റുക . എല്ലാം കൂടി പാനിൽ നിന്ന് വിട്ടു വരുന്ന പാകത്തിന് വാങ്ങി തണുക്കാൻ വെക്കുക. തണുക്കുമ്പോൾ ചെറിയ ഉരുള ആക്കി വെക്കുക .
കുറച്ചു കടല പൊടി,കുറച്ചു മൈദാ, കുറച്ചു ഉപ്പു എന്നിവ മിക്സ് ചെയ്തു ഒരു ബാറ്റെർ തയാറാക്കി വെക്കുക ..............
ഇനി ഒരു പാനിൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് choodakki തയാറാക്ക്കി വച്ച ചെറുപയർ ഉരുളകൾ ബാറ്റെരിൽ മുക്കി എണ്ണയിൽ ഇട്ടു വറുത്തു കോരുക .............സുഗിയൻ തെയ്യാർ

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes