ചിക്കന്‍ കടായി
By :Asha Saju -
ചിക്കന്‍ ---അര കിലോ
വലിയുള്ളി ---രണ്ടെണ്ണം
തക്കാളി --ഒരെണ്ണം
ഇഞ്ചി,വെളുത്തുള്ളി ചതച്ചത് --ഒരു ടേബിള്‍ സ്പൂണ്‍
ടാല്ട അല്ലെങ്കില്‍ നെയ്യ് --- രണ്ടു ടേബിള്‍ സ്പൂണ്‍
ഉലുവ --ഒരു ടീസ്പൂണ്‍
ജീരകം -ഒരു ടീസ്പൂണ്‍
എലക്കായ് --നാലെണ്ണം
ചിക്കന്‍ മസാല --ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി --അര ടീസ്പൂണ്‍
കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
ചുവന്ന മുളക് --രണ്ടെണ്ണം
ഗരം മസാല പൊടിച്ചത് --ഒരു ടീസ്പൂണ്‍
മല്ലിയില --കുറച്ചു
ഉപ്പ് --പാകത്തിന്
ഉണ്ടാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി കഴുകി വെക്കുക.ഒരു കടായി അഥവാ ചീന ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ അതിലേക്കു ടാല്ട ഒഴിച്ച് ഉലുവ പൊട്ടിച്ച ശേഷം ജീരകം ഏലക്ക എന്നിവയുമിട്ടു പൊട്ടിക്കുക,ചുവന്ന മുളകും ഇട്ടു മൂപ്പിക്കുക.ഇനി മസാല പൊടികളെല്ലാം ഇട്ടു വഴറ്റുക. .സവാള ഇട്ടു വഴറ്റി രണ്ടു മിനിടിനകം ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേര്‍ക്കുക.ചിക്കന്‍ ഇട്ട ശേഷം തീ കുറച്ചു വെച്ച് വേവിക്കുക.വെള്ളം ഒട്ടും ഒഴിക്കരുത്.ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം.ഇരുപതു മിനിറ്റിനു ശേഷംതക്കാളി മിക്സിയില്‍ അടിച്ചെടുത്തു ചേര്‍ത്ത് ഇളക്കുകഇനി മല്ലിയില ചേര്‍ക്കുക.അഞ്ചു മിനിറ്റ് കഴിഞ്ഞു അടപ്പ് തുറന്നു മല്ലിയില വിതറി അലങ്കരിച്ചു വിളംബാവുന്നതാണ്..ചപ്പാത്തി ,റൊട്ടി എന്നിവയ്ക്ക് പറ്റിയ ഒരു വിഭവമാണ്....
Kadai Chicken
.......
Chicken,10-12 pieces 1 kilogram
•Coriander seeds 2 teaspoons
•Cumin seeds 2 teaspoons
•Black peppercorns 6
•Whole dry red chilli 6
•Ginger 2 inch piece
•Garlic 15 cloves
•Ghee 2 tablespoons
•Oil 2 tablespoons
•Onion ,chopped 1 large
•Tomatoes,chopped 4 large
•Salt to taste
•Fresh coriander leaves,chopped 2 tablespoons
Method
Dry roast coriander seeds, cumin seeds and black peppercorns and grind to a coarse powder. Grind red chillies, ginger and garlic to a fine paste.
Heat ghee and oil in a kadai, add onion and sauté till lightly browned. Add half the coarsely ground spice powder and red chilli-ginger-garlic paste and continue to sauté for three to four minutes. Add tomatoes and salt and continue to sauté till the tomatoes become soft. Add chicken and stir. Add coriander leaves and the remaining coarsely ground spice powder and mix. Add half a cup of water and stir. Cover and cook on medium heat till the chicken is done.
Serve hot.
By :Asha Saju -
ചിക്കന്‍ ---അര കിലോ
വലിയുള്ളി ---രണ്ടെണ്ണം
തക്കാളി --ഒരെണ്ണം
ഇഞ്ചി,വെളുത്തുള്ളി ചതച്ചത് --ഒരു ടേബിള്‍ സ്പൂണ്‍
ടാല്ട അല്ലെങ്കില്‍ നെയ്യ് --- രണ്ടു ടേബിള്‍ സ്പൂണ്‍
ഉലുവ --ഒരു ടീസ്പൂണ്‍
ജീരകം -ഒരു ടീസ്പൂണ്‍
എലക്കായ് --നാലെണ്ണം
ചിക്കന്‍ മസാല --ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി --അര ടീസ്പൂണ്‍
കുരുമുളക് പൊടി ഒരു ടീസ്പൂണ്‍
ചുവന്ന മുളക് --രണ്ടെണ്ണം
ഗരം മസാല പൊടിച്ചത് --ഒരു ടീസ്പൂണ്‍
മല്ലിയില --കുറച്ചു
ഉപ്പ് --പാകത്തിന്
ഉണ്ടാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി കഴുകി വെക്കുക.ഒരു കടായി അഥവാ ചീന ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ അതിലേക്കു ടാല്ട ഒഴിച്ച് ഉലുവ പൊട്ടിച്ച ശേഷം ജീരകം ഏലക്ക എന്നിവയുമിട്ടു പൊട്ടിക്കുക,ചുവന്ന മുളകും ഇട്ടു മൂപ്പിക്കുക.ഇനി മസാല പൊടികളെല്ലാം ഇട്ടു വഴറ്റുക. .സവാള ഇട്ടു വഴറ്റി രണ്ടു മിനിടിനകം ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേര്‍ക്കുക.ചിക്കന്‍ ഇട്ട ശേഷം തീ കുറച്ചു വെച്ച് വേവിക്കുക.വെള്ളം ഒട്ടും ഒഴിക്കരുത്.ഇടയ്ക്കിടയ്ക്ക്
Kadai Chicken
.......
Chicken,10-12 pieces 1 kilogram
•Coriander seeds 2 teaspoons
•Cumin seeds 2 teaspoons
•Black peppercorns 6
•Whole dry red chilli 6
•Ginger 2 inch piece
•Garlic 15 cloves
•Ghee 2 tablespoons
•Oil 2 tablespoons
•Onion ,chopped 1 large
•Tomatoes,chopped 4 large
•Salt to taste
•Fresh coriander leaves,chopped 2 tablespoons
Method
Dry roast coriander seeds, cumin seeds and black peppercorns and grind to a coarse powder. Grind red chillies, ginger and garlic to a fine paste.
Heat ghee and oil in a kadai, add onion and sauté till lightly browned. Add half the coarsely ground spice powder and red chilli-ginger-garlic paste and continue to sauté for three to four minutes. Add tomatoes and salt and continue to sauté till the tomatoes become soft. Add chicken and stir. Add coriander leaves and the remaining coarsely ground spice powder and mix. Add half a cup of water and stir. Cover and cook on medium heat till the chicken is done.
Serve hot.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes