അയല കറി
By : Lakshmi Pramod
അയല - 1/2 കിലോ
മഞ്ഞൾ - 1/2 ടീസ്പൂണ്‍
മുളകുപൊടി - 4 ടീസ്പൂണ്‍
മല്ലിപൊടി - 2 ടീസ്പൂണ്‍
ഉലുവ - 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി - 4 എണ്ണം
വെളുത്തുള്ളി - 10 അല്ലി
ഇഞ്ചി - 1 കഷ്ണം
പച്ചമുളക് - 3
കറിവേപ്പില -
കുടംപുളി - 3
വെളിച്ചെണ്ണ ചൂടായതിനു
ശേഷം
കടുക് ഇട്ടു പൊട്ടിയതിനു ശേഷം ചതച്ചുവെച്ച ( വെളുത്തുള്ളി,ചെരിയുള്ളി,ഇഞ ്ചി ) ചേർത്ത് നന്നായി വഴറ്റുക.പച്ചമുളക് രണ്ടായിട്ട് കീറി വഴട്ടുന്നതിന്റെ കൂടെ ഇടുക നന്നായിട്ട് വഴന്ടു കഴിഞ്ഞാൽ മഞ്ഞള്പൊടി,മല്ലിപൊടി ഇട്ടു നന്നായി ചൂടായതിനു ശേഷം മുളകുപൊടി ഇട്ടു നന്നയി വഴറ്റുക .
നല്ല ബ്രൌണ്‍ കളർ ആകുമ്പോൾ ഉലുവ പൊടി ചെർകുക .ആവിഷത്തിനു വെള്ളോം പുളിയും മീനും ചേർത്ത് വറ്റിച് എടുകുക
By : Lakshmi Pramod
അയല - 1/2 കിലോ
മഞ്ഞൾ - 1/2 ടീസ്പൂണ്‍
മുളകുപൊടി - 4 ടീസ്പൂണ്‍
മല്ലിപൊടി - 2 ടീസ്പൂണ്‍
ഉലുവ - 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി - 4 എണ്ണം
വെളുത്തുള്ളി - 10 അല്ലി
ഇഞ്ചി - 1 കഷ്ണം
പച്ചമുളക് - 3
കറിവേപ്പില -
കുടംപുളി - 3
വെളിച്ചെണ്ണ ചൂടായതിനു
ശേഷം
കടുക് ഇട്ടു പൊട്ടിയതിനു ശേഷം ചതച്ചുവെച്ച ( വെളുത്തുള്ളി,ചെരിയുള്ളി,ഇഞ
നല്ല ബ്രൌണ്‍ കളർ ആകുമ്പോൾ ഉലുവ പൊടി ചെർകുക .ആവിഷത്തിനു വെള്ളോം പുളിയും മീനും ചേർത്ത് വറ്റിച് എടുകുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes