ടോമോടോ റൈസ് (Tomato Rice)
By : Anu Thomas
ബസ്മതി അരി - 1 കപ്പ്
സവാള -1
തക്കാളി - 3-4
പച്ച മുളക് - 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍
മഞ്ഞൾ പൊടി - 1/4 ടീ സ്പൂണ്‍
മുളക് പൊടി - 3/4 ടീ സ്പൂണ്‍
ബേ ലീഫ് -1, പട്ട - ഒരു കഷണം , ഗ്രാമ്പു - 2 , ഏലക്ക - 1
അരി കഴുകി 20 മിനിറ്റ് കുതിർത്തു, ഊറ്റിയ ശേഷം 2 കപ്പ് വെള്ളവും, ഉപ്പും ചേർത്ത് വേവിച്ചു ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. പാനിൽ എണ്ണ ചൂടാക്കി ഗ്രാമ്പു, പട്ട , ഏലക്ക , കറുവ ഇല ചേർക്കുക. ഒന്ന് വറുത്ത ശേഷം സവാള ചേർത്ത് വഴറ്റുക.സവാള ബ്രൌണ്‍ ആകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.ഒന്ന് ഇളക്കിയ ശേഷം തക്കാളി,പച്ച മുളക് അരിഞ്ഞതും , മഞ്ഞൾ, മുളകു, ഉപ്പു ചേർത്ത് വേവിക്കുക.തക്കാളി വെന്താൽ ചോറ് ചേർത്ത് നന്നായി ഇളക്കി ഓഫ് ചെയ്യുക. റയ്ത്ത കൂടി കഴിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes