സാമ്പാർ ചീര ചീസ് ബോൾസ്
By : Preetha Mary Thomas
സാമ്പാർ ചീര ഇല / പാലക്ക് പൊടിയായി അരിഞ്ഞത് 1/2 കപ്പ്
ചീസ് ഒരു സ്ലൈസ്
ഉരുളക്കിഴങ്ങ് വലുത് 1
കുരുമുളക് പൊടി 1/2 ടീസ്പൂൺ
ഗരംമസാല 1/4 ടീസ്പൂൺ
മുട്ട 1
റൊട്ടിപൊടി ആവശ്യത്തിന്
ഉപ്പ്
ഉരുളക്കിഴങ്ങ് പുഴുന്ങ്ങി നല്ലവണ്ണം ഉടച്ചെടുക്കുക ...ഇല കഴുകി വെള്ളം തോർന്ന ശേഷം പൊടിയായി അരിഞ്ഞു വെച്ചതും ,കുരുമുളക് ,മസാല,ചീസ് ,ഉപ്പ് ഇവ ഉരുളക്കിഴങ്ങിൽ നല്ലവണ്ണം ചേർത്ത് കുഴച്ച് എടുക്കാം ഇതിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കാം ...ഇത് മുട്ട അടിച്ചതിൽ മുക്കി റൊട്ടിപൊടിയിൽ നല്ലവണ്ണം പൊതിഞ്ഞെടുത്ത് ...എണ്ണ നല്ലവണ്ണം ചൂടാകുമ്പോൾ ഇത് ഇട്ട് ചെറിയ തീയിൽ വറുത്ത് കോരിയെടുക്കുക .
..(തീ കൂടുതൽ ആയാൽ ചീസ് ഉരുകി വെളിയിൽ വരും റൊട്ടിപൊടിയിൽ നല്ലവണ്ണം പൊതിഞ്ഞെടുക്കാൻ ശ്രദ്ധിക്കണം )രുചികരമായ സാമ്പാർ ചീര ചീസ് ബോൾസ് റെഡി...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes