ഞാനേ രാവിലെ തൊട്ടു ഓഫീസിലിരുന്നു കിളക്കുവാ 

നോക്കുമ്പോൾ നിങ്ങളെല്ലാവരും ഇവിടെ ഇരുന്നു എന്ജോയ്മെന്റ്റ് gasp emoticon gasp emoticon gasp emoticon

ഇത് ഉണ്ടാക്കീട്ടു ഒന്ന് പോസ്റ്റ്‌ ചെയ്യാൻ പോലും പറ്റിയില്ല ഇതുവരെ 

എന്നാൽ പിന്നെ ഒരു പണി തരട്ടെ - വേഗം പോയി ചട്ടീം കലോം ഒക്കെ എടുത്തോണ്ട് വാ - ഒട്ടും സമയം ഇല്ല

കോഫീ ആവലാഞ്ച് ഐസ്ക്രീം by Sherin Mathew
(അത് തന്നെ മഞ്ഞു ഉരുൾ പൊട്ടൽ)

ഫ്രഷ്‌ ക്രീം - 200 ഗ്രാം
കണ്ടെൻസ്ട് മില്ക്ക് (റൈൻബോ, മിൽക്ക് മെയിഡ് എന്തും - 150 ഗ്രാം
custard കുറുക്കിയത് - 1 കപ്പ്‌
(മുട്ട വേണ്ടാത്തവർ മൈദാ കുറുക്കി എടുത്തോ കേട്ടോ - കപ്പി കാച്ചിയ പോലെ ഇരിക്കണം)
വനീല എസ്സെന്സ് - 5-6 തുള്ളി
ഉപ്പു - 1 നുള്ള്
കോഫി പൌഡർ - 1.5 ടി സ്പൂണ്‍

ഇനി ഒരു വിസക്ക് വെച്ച് എല്ലാം നല്ലോണം അടിച്ചു ചേർത്ത് ഫഫ്രീസറിൽ തട്ടിക്കോ - നാളെ എടുക്കാം 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post