ചക്കവറട്ടി വയണയിലയപ്പം.
By : Laly Asokhan
__________________________ ____
ചേരുവകള്‍ .
_____________
1 ഗോതമ്പ് മാവ് _ 2 കപ്പ്.
2 ചക്ക വറട്ടിയത് _ 1 കപ്പ്.
3 തേങ്ങ ചിരകിയത് _ 1 കപ്പ്.
4 ശർക്കര _ ആവശ്യമായത്.
5 സോഡാപ്പൊടി _ 2 നുള്ള്.
6 ഉപ്പ് _ ആവശ്യമായത്.
7 വാഴപ്പഴം _ മാവ് കുഴക്കാൻ വേണ്ടത്.
തയ്യാറാക്കുന്ന വിധം.
_____________________
ചേരുവകള്‍ എല്ലാം വെള്ളം ചേർക്കാതെ കുഴക്കുക. വയനയിലയിൽ കൂട്ട് വച്ച് അപ്പം ഉണ്ടാക്കി ആവിയില്‍ വേവിക്കുക.
ചക്ക വറട്ടിയത് ഇല്ലാതെയും ഇതു ഉണ്ടാക്കാം
By : Laly Asokhan
__________________________
ചേരുവകള്‍ .
_____________
1 ഗോതമ്പ് മാവ് _ 2 കപ്പ്.
2 ചക്ക വറട്ടിയത് _ 1 കപ്പ്.
3 തേങ്ങ ചിരകിയത് _ 1 കപ്പ്.
4 ശർക്കര _ ആവശ്യമായത്.
5 സോഡാപ്പൊടി _ 2 നുള്ള്.
6 ഉപ്പ് _ ആവശ്യമായത്.
7 വാഴപ്പഴം _ മാവ് കുഴക്കാൻ വേണ്ടത്.
തയ്യാറാക്കുന്ന വിധം.
_____________________
ചേരുവകള്‍ എല്ലാം വെള്ളം ചേർക്കാതെ കുഴക്കുക. വയനയിലയിൽ കൂട്ട് വച്ച് അപ്പം ഉണ്ടാക്കി ആവിയില്‍ വേവിക്കുക.
ചക്ക വറട്ടിയത് ഇല്ലാതെയും ഇതു ഉണ്ടാക്കാം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes