ഓറഞ്ച് കേക്ക് (എഗ്ഗ് ഇല്ലാതെ)
By : Hansy Shameer
ഓറഞ്ച് നീര് 3/4 കപ്പ്
ഓറഞ്ച് തൊലി 2 സ്പൂണ്‍
മൈദ 1 1/2 കപ്പ്
ബയ്കിംഗ് പൌഡർ 1 1/2 സ്പൂണ്‍
ബയ്കിംഗ് സോഡാ 1 സ്പൂണ്‍
പുളിയില്ലാത്ത തൈര് 1/2 കപ്പ്
പഞ്ചസാര 3/4 കപ്പ്
ഓയിൽ 1/2 കപ്പ്
ഓവൻ 180° യിൽ 10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക. മൈദാ ബയ്കിംഗ് പൌഡർ ബയ്കിംഗ് സോഡാ ഇവ നന്നായി അരിച്ച് മിക്സ് ചെയ്ത് വെക്കുക. ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്ത് വെക്കുക. ഒരു മിക്സിങ്ങ് ബൌൾ ഇൽ തൈര് ഒഴിക്കുക. അതിലേക്കു പഞ്ചസാര ചേര്ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഓയിൽ ചേര്ത്ത് യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച ശേഷം ഓറഞ്ച് നീരും തൊലിയും ചേര്ത്ത് ഇളക്കുക. അതിലേക്കു മൈദാ മിക്സ് ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. ബട്ടർ തടവിയ കേക്ക് ടിന്നിലേക്ക് ബാറ്റെർ ഒഴിച്ച് 180° യിൽ 40-45 മിനിറ്റ് ബയ്ക് ചെയ്തെടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes