ചെറുപയര്‍ മുളപ്പിച്ചത്
By : Maria John
മുളപ്പിച്ച ചെറുപയറിന്റെ പ്രാധാന്യം ഇതിന്റെ മൂല ഗുണങ്ങള്‍ ആണ്. Vitamin C Folate, iron ഇതൊക്കെ ഉണ്ടെങ്കില്ലും Vitamin K ആണ് മുമ്പില്‍ നില്‍ക്കുന്നത്. Vitamin K blood clotting നും bone density സംരക്ഷികാനും വളരെ ഉപയോഗപ്രധാമാണ്.
മുന്സൂചന ഇത് ചിലപ്പോള്‍ ചില ചില bacteria carry ചെയ്യാറുണ്ട്. അതിനാല്‍, പിള്ളാരും, ഗര്‍ഭിണികളും, and older people (like me) കഴിക്കുന്നത് ശ്രദ്ധിക്കണം.
മുന്സൂചന ഇത് ചിലപ്പോള്‍ ചില ചില bacteria carry ചെയ്യാറുണ്ട്. അതിനാല്‍, പിള്ളാരും, ഗര്‍ഭിണികളും, and older people (like me) കഴിക്കുന്നത് ശ്രദ്ധിക്കണം.
ചേരുവകള്‍: മുളപ്പിച്ച ചെറുപയര്‍, ഉള്ളി, ഇഞ്ചി, പച്ചമുലഗ്, കറിവേപ്പില, മഞ്ഞള്‍, വാളന്‍പുളി, തക്കാളി.
എല്ലാം കൂടി കട്ട് ചെയ്യുത് അടുപ്പത് വെച്ച് വെള്ളം ഒഴിച്ച് വേവിക്കുക. ചെരുപയരിനു ആവി കേറിയാല്‍ വെന്തു കിട്ടും. അപ്പോള്‍ വാളന്‍പുളി പിഴിഞ്ഞ് ഒഴിച്ച് ചൂടായി വരുമ്പോള്‍ തീ അടച്ചു അല്പം പച്ച വെളിച്ചെണ്ണയും മുകളില്‍ തൂകി ഉപയോഗിക്കുക. ഞാന്‍ ഇത് ചൂട്ചോറും, തൈരും, അല്പം അച്ചാറും കൂട്ടി അങ്ങ് കഴിക്കും. mmmmmmm എന്ത് സ്വാദ് ആണെന്നോ. ഗുണമോ അതിലും കൂടുതല്‍.
suggestions: വേണം എങ്കില്‍ അല്പം ഗരം മസാലയും ചേര്‍ക്കാം. ഞാന്‍ എല്ലാം fresh produce മാത്രം ഉപയോഗിച്ചു. കാരണം എന്നിക്ക് ഇതിന്റെ മുഴുവന്‍ ഗുണങ്ങളും, രുചിയും അങ്ങനെ തന്നെ വേണം എന്ന് നിര്‍ബന്തം.
suggestions: വേണം എങ്കില്‍ അല്പം ഗരം മസാലയും ചേര്‍ക്കാം. ഞാന്‍ എല്ലാം fresh produce മാത്രം ഉപയോഗിച്ചു. കാരണം എന്നിക്ക് ഇതിന്റെ മുഴുവന്‍ ഗുണങ്ങളും, രുചിയും അങ്ങനെ തന്നെ വേണം എന്ന് നിര്‍ബന്തം.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes