മുരിങ്ങയില കടല പരിപ്പ് കറി
By : Preetha Mary Thomas
മുരിങ്ങയില 1/2 കപ്പ്
കടലപരിപ്പ് 1/2 കപ്പ്
സവാള 1/ആവശ്യത്തിന് ചെറിയ ഉള്ളി അരിഞ്ഞത്
പച്ചമുളക് 4 രണ്ടായ് പിളർന്നത്
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉപ്പ്
അരപ്പിന്
തേങ്ങ ചെറിയ 1/2 മുറി
വെളുതുള്ളി അല്ലി 3
ജീരകം ഒരു നുളള്
വറുത്തിടാൻ
ചെറിയ ഉള്ളി 3 അരിഞ്ഞത്
വറ്റൽ മുളക് 2
കറിവേപ്പില
ആദ്യം കൊടുത്തിരിക്കുന്ന
മുരിങ്ങയില ഒഴിച്ച് ഉള്ള ചേരുവകൾ വേവാൻ വെക്കുക മുക്കാൽ വേവാകുമ്പോൾ മുരിങ്ങയില ചേർത്ത് വേവിക്കുക ...അരയ്ക്കാനുള്ളത് നല്ലവണ്ണം അരച്ചെടുത്തത് തിളച്ചു വരുമ്പോൾ ചേർക്കാം ....വറുത്തിടാൻ ഉള്ളത് വറുത്ത് .. ചേർത്ത് വാങ്ങാം ....പോഷകസമൃദ്ധമായ ഒരു കറിയാണിത്....

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes