ഒരു സ്വീറ്റ്
By : Lakshmi Ajith
ചുരക്ക കുറച്ചു കൂടുതൽ കിട്ടി,എന്ത് ചെയ്യനമെന്നാലോചിച്ചപ്പോൾ ഒരു ഐഡിയ തോന്നി.ചുരക്ക ഹൽവ.
പിന്നൊന്നും നോക്കിയില്ല.അപ്പോൾ തന്നെ ചുരക്ക എടുത്തു grate ചെയ്തു വെള്ളം പിഴിഞ്ഞ് കളഞ്ഞു എടുത്തു. അടുപ്പത്തു ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ച് ച്ചുരക്കയിട്ടു. ഒന്ന് വെന്ദു വന്നപ്പോൾ 3 ടീസ്പൂണ്‍ milkmaid ഉം 1/2 കപ്പ്‌ പാലും ചേർത്തു. നന്നായി കുറുക്കി കുറച്ചു പഞ്ചസാരയും ചേർത്തു വരട്ടിയെടുത്തു.വെണമെങ്കിൽ കുറച്ചു cashew ഉം ബദാം ഉം കിസ്മിസും ചേര്ക്കാം. പിന്നെ കുറച്ചു ഏലക്ക പൊടിയും. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.നിങ്ങളും ഉണ്ടാക്കി നോക്കു.........(എന്റെ മോന് ഇഷ്ടപെട്ടില്ലാട്ടോ അല്ലെങ്കിലും അവനു പായസവും ഹൽവ യും ഒന്നും പിടിക്കില്ല.)
Dedicated to Sherin chechi.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم