മൈദ ശരീരത്തിന് ഒട്ടും ആവശ്യമില്ല എന്നു മാത്രമല്ല ഒട്ടനേകം ആരോഗ്യപ്രശ്നങൾ ഉണ്ടാക്കുന്നു. മൈദ ക്കുപകരം നമുക്ക് ഗോതമ്പ് ,റാഗ്ഗി ,ചോളം ഉപയോഗിക്കാം. ഒട്ടും രുചി കുറയാതെ തന്നെ പാചകം ചെയ്യാം. മൈദ baking soda ഉപയോഗിക്കാത്ത ഗുലാബ് ജാമുൻ recipe ഇതാ.
By: Jimshy Faisal
പാൽപൊടി... 10ടേബിൾ സ്പൂണ്‍
corn ഫ്ലൗർ/ മൈദ(unhealthy).....5tablesp oon
തൈർ അധികം പുളിയില്ലാത്തത്....ആവശ്യതി ന്.
sunflower ഓയിൽ.....വറുക്കാൻ
corn ഫ്ലൗർ പാൽപൊടി നന്നായി മിക്സ് ചെയ്തു ആവശ്യതിൻ തൈർ ചേർത്ത് ചപ്പാതി മാവിന്റെ അയവിൽ കുഴച്ചെ ടുക്കുക. ചെറിയ ഉരുളകളാക്കി sunflower ഓയിലിൽ ചെറിയ തീയിൽ വറുത്തെടുക്കുക.
ഷുഗർ സിറപ്പിന്
പഞ്ചസാര....2ഗ്ലാസ്
വെള്ളം........ 1ഗ്ലാസ്
ഏലക്ക/റോസ്.......രുചിക്ക്
എല്ലാം കൂടി അടുപ്പിൽ വെച്ച് തിളപ്പിക്കുക.
വറുത്തു വെച്ചിരിക്കുന്ന ജാമുൻ സിറപ്പിൽ ഇട്ടു തിളപ്പിക്കുക്ക. സിറപ്പിൽ മുങ്ങി കിടക്കണം.
Corn flour kond first trailaaaa....atukond ichiri size koodipoye
By: Jimshy Faisal
പാൽപൊടി... 10ടേബിൾ സ്പൂണ്‍
corn ഫ്ലൗർ/
തൈർ അധികം പുളിയില്ലാത്തത്....ആവശ്യതി
sunflower ഓയിൽ.....വറുക്കാൻ
corn ഫ്ലൗർ പാൽപൊടി നന്നായി മിക്സ് ചെയ്തു ആവശ്യതിൻ തൈർ ചേർത്ത് ചപ്പാതി മാവിന്റെ അയവിൽ കുഴച്ചെ ടുക്കുക. ചെറിയ ഉരുളകളാക്കി sunflower ഓയിലിൽ ചെറിയ തീയിൽ വറുത്തെടുക്കുക.
ഷുഗർ സിറപ്പിന്
പഞ്ചസാര....2ഗ്ലാസ്
വെള്ളം........ 1ഗ്ലാസ്
ഏലക്ക/റോസ്.......രുചിക്ക്
എല്ലാം കൂടി അടുപ്പിൽ വെച്ച് തിളപ്പിക്കുക.
വറുത്തു വെച്ചിരിക്കുന്ന ജാമുൻ സിറപ്പിൽ ഇട്ടു തിളപ്പിക്കുക്ക. സിറപ്പിൽ മുങ്ങി കിടക്കണം.
Corn flour kond first trailaaaa....atukond ichiri size koodipoye
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes