ഭേൽ പൂരി
By : Vini Vineesh
1. പൊരി ഒരുകപ്പ്
2. ചെറുതായി അരിഞ്ഞ തക്കാളി അര കപ്പ്
3. സവാള കൊത്തിയരിഞ്ഞത് അര കപ്പ്
4. കറിവേപ്പില കൊത്തിയരിഞ്ഞത് കാല്‍ കപ്പ്
5. പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് രണ്ട് കപ്പ്
6. പച്ചമുളക് കൊത്തിയരിഞ്ഞത് നാലെണ്ണം
7. ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു ടേബിള്സ്പൂകണ്‍
8. ഗരം മസാല ഒരു ടേബിള്‍ സ്പൂണ്‍
9. പുളി ചട്ട്ണി ആറ് ടേബിള്‍ സ്പൂണ്‍
10. മല്ലിയില, പുതിന ആറ് ടേബിള്‍ സ്പൂണ്‍
11. ചെറുനാരങ്ങാനീര് രണ്ട് ടേബിള്സ്പൂ ണ്‍
Preparation
തക്കാളിയും, സവാളയും പൊരിയും ഉരുളക്കിഴങ്ങും ചേര്ക്കു ക. പൊടികളുടെ കൂടെ പുളി ചട്ണിയും ചെറുനാരങ്ങ നീരും ചേര്ത്തി ളക്കുക , അവസാനം മല്ലിയിലയും, പുതിനയും മുകളില്‍ വിതറുക
പെട്ടന്ന് തന്നെ കഴിച്ചോളൂ.......!!!!!
chef recommendation
use chatt masala instead of regular garam masala.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم