പൂക്കുല ലേഹ്യം
By: Babumon
ഇത് എന്റെ ഭാര്യ പ്രസവിച്ച് കിടക്കുമ്പോൾ എന്റെ അമ്മമ ഉണ്ടാക്കി തന്നതാണ് കൃത്യമായ അളവൊക്കെ പറഞ്ഞു തരാൻ അമ്മമ്മ ക്ക് അറിയില്ല
തെങ്ങിൻ പൂക്കുല .1 (ഇളംപ്രായത്തിലുള്ളത്)
ചതകുപ്പ .(കുറച്ച്)
അയമോദകം :..(ചതകുപ്പയേക്കാൾ അൽപ്പം കൂടുതൽ )
ശർക്കര..
ജീരകം.. (കുറച്ച്)
തേങ്ങാപ്പാൽ: (രണ്ട് തേങ്ങയുടെ )
ചുവന്ന ഉള്ളി .( കുറച്ച് )
മഞ്ഞപ്പൊടി .( ഒരു നുള്ള് )
നെയ്യ് (രണ്ട് സ്പൂൺ)
പൂക്കുല നന്നായി അരക്കുക ..,
ചതകുപ്പ, അയമോദകം, ജീരകം എന്നിവ നന്നായി പൊടിക്കുക.
ഇവ തേങ്ങയുടെ രണ്ടാംപാലില്‍ ശർക്കരയും ചേർത്ത് അടുപ്പത്ത് വെക്കുക മഞ്ഞപ്പൊടി ചേർക്കുക
ചെറുതീയിൽ വേവിക്കുക
കുറുകി വരുന്നതുവരെ ഇളക്കി കൊണ്ടിരിക്കണം
കുറുകി വരുന്ന സമയത്ത് തേങ്ങയുടെ ഒന്നാം പാലും ചുവന്നുള്ളി അരിഞ്ഞതും ചേർത്ത് ഒന്നുകൂടെ ഇളക്കി കൊടുക്കുക
നെയ്യുകൂടെ ചേർത്ത് ഇറക്കിവെക്കുക..

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes