ജീര ചിക്കന്‍
Ingredients
ചിക്കന്‍ കഷ്ണങ്ങളാക്കിയത് 1 കിലോ
ജീരകം ടേബിള്‍ സ്പൂണ്‍
കുരുമുളക് 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അരച്ച് കുഴമ്പു രുപത്തിലാക്കിയത് 1/3 കപ്പ്
ഉള്ളി 4 എണ്ണം
നാരങ്ങ 2 എണ്ണം
എണ്ണ 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
Directions
ജീരകവും, കുരുമുളകും വറുത്തു പൊടിച്ചതിന് ശേഷം മുളകുപൊടിയില്‍ ചേര്‍ത്ത് വയ്ക്കണം.
അതിനുശേഷം കഷ്ണങ്ങളാക്കിയ ചിക്കനില്‍ ഇഞ്ചിയും വെളുത്തുള്ളിയും കുഴമ്പു രൂപ ത്തിലാക്കിയത്, പച്ചമുളക്, നേരത്തേ പൊടിച്ച മിശ്രീതം എന്നിവ ചേര്‍ത്ത് 45 മിനിറ്റ് വയ്ക്കണം.
പീന്നിട് ഒരു പരന്ന പാത്രത്തില്‍ എണ്ണ ചുടാക്കി ഉള്ളി ബ്രാണ്‍ നിറമാകുന്നതുവരെ വഴറ്റിയിട്ട് അതില്‍ നേരത്തേ തയ്യാറാക്കിയ മിശ്രീതം പുരട്ടിയ ചിക്കനില്‍ ആവശ്യത്തിന് ഉപ്പിട്ട് നല്ല തീയില്‍ വറുക്കണം.
ഇതില്‍ കുറച്ച് വെള്ളം ഒഴിച്ചാല്‍ ഗ്രേവി രുപത്തിലാക്കാം.
വീണ്ടും തീയില്‍ ചിക്കന്‍ നന്നായി വേകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.
പീന്നിട് ഇതില്‍ നാരങ്ങാനീര് ഒഴിച്ച് മല്ലിയില വിതറണം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes