കേക്ക്
By : preetha Mary Thomas
വീട് ഷിഫ്റ്റിംഗ് പ്രമാണിച്ച് നല്ല തിരക്കാണ്....ഇനി കുറച്ച് ദിവസങ്ങൾ ....അത് കൊണ്ട് എല്ലാവർക്കും മുൻകൂർ ക്രിസ്തുമസ്സ് പുതുവത്സരാശംസകൾ....എന്നെ ഇവിടെ കണ്ടില്ലെന്കിൽ ഞാൻ തിരക്കിലാണെന്ന് ഓർക്കണെ സുഹൃത്തുക്കളെ .....
മൈദ 2കപ്പ്
ബേക്കിങ്ങ് പൗഡർ 2ടീസ്പൂൺ
ബട്ടർ 100 ഗ്രാം
ഉപ്പ് ഒരു നുളള്
പഞ്ചസാര പൊടിച്ചത് 1 1/4 കപ്പ്
മിൽക്ക് 1കപ്പ്
മുട്ട 2
വനില എസ്സൻസ് 1/2 ടീസ്പൂൺ
ഉണക്കമുന്തിരി/ ടൂട്ടിഫ്രൂട്ടി 50 gm
ഒാവൻ 180 ഡിഗ്രി പ്രീഹീറ്റ് ചെയ്യുക...ബട്ടർ ,മുട്ട നേരത്തെ ് ഫ്രിഡ്ജിൽ നിന്ന് വെളിയിൽ വെക്കാം
മൈദ ബേക്കിങ്ങ് പൗഡർ ,ഉപ്പ് ചേർത്ത് മിക്സ് ചെയ്തു വെക്കുക ....പഞ്ചസാര പൊടിച്ചത് ബട്ടർ ഇവ നന്നായി മിക്സ് . ചെയ്യുക..നന്നായി ബീറ്റ് ചെയ്ത മുട്ട ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക...മൈദ കൂട്ടിലേക്ക്...ഇത് ചേർത്ത് കട്ട കെട്ടാതെ ഇളക്കുക...ഇനി എസ്സൻസും...പാലും ചേർത്ത് മിക്സ് ചെയ്യുക...ഇനി ഒരു ഹാൻഡ് ബീറ്റർ ഉപയോഗിച്ച് ...മിക്സ് ചെയ്യാം ...ഇതിലേക്ക് ...മൈദ പൊടിയിൽ യിൽ ഉരുട്ടി എടുത്ത ...ഉണക്കമുന്തിരി ചേർത്ത് ഇളക്കാം...കേക്ക് ടിന്നിൽ ബട്ടർ പുരട്ടി അല്പം മൈദ ഇട്ട് കുടഞ്ഞെടുക്കുക....ഇനി കൂട്ട് ടിന്നിന്ടെ പകുതി ഒഴിച്ച് .....30_40 മിനിട്ട് ...ബേക്ക് ചെയ്ത് എടുക്കാം ...(ബേക്കിങ്ങ് സമയം ഒാവൻ അനുസരിച്ച് വ്യത്യാസപ്പെടാം..)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes