പപ്പായ പ്രദമൻ
By : Sherin Mathew
ഒരു വലിയ പപ്പായയുടെ പകുതി കുക്കെരിൽ 2 ടേബിൾ സ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് 2 വിസിൽ വരെ വേവിച്ചു അത് തണുക്കുമ്പോൾ മിക്സിയിൽ കട്ടയില്ലാതെ അരച്ചെടുക്കുക
1 ഉരുള ശര്ക്കര (250 ഗ്രാം) ചീവി അല്പം വെള്ളം ചേർത്ത് ഉരുക്ക് കല്ലും മണ്ണും അരിച്ചു എടുക്കുക
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഒരു പിടി അട അതിൽ ഇട്ടു ഇളക്കി ഊറ്റി മാറ്റി വെക്കുക
ചവ്വരി ഒരു പിടി കഴുകി തയ്യാറാക്കി വെക്കുക
മാഗി കോക്കനട്ട് മില്ക്ക് പൌഡർ 4-6 ടേബിൾ സ്പൂണ്‍ കലക്കി വെക്കുക (2 കപ്പ്)
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ ശര്ക്കര ഉരുക്കിയത് ഒഴിച്ച് തിളക്കുമ്പോൾ അതിലേക്കു അട ചേർക്കുക കൂടെ 2 ടേബിൾ സ്പൂണ്‍ നെയ്യും
ഇത് ഒന്ന് തിളച്ചു വരുമ്പോൾ അരച്ച പപ്പായ ചേർക്കാം, പിറകെ ചവ്വരിയും
അടയും ചവ്വരിയും പാകത്തിൽ വെന്താൽ പകുതി തേങ്ങാപാൽ ചേർത്ത് വേവിച്ചു പായസം കുറുക്കാം
പിന്നീട് ബാക്കി തേങ്ങാപാൽ കൂടി ചേർത്ത് ഇളക്കി പായസം ഇറക്കുക
ഇതിലേക്ക് അണ്ടിപരിപ്പ് കിസ്മിസ് എന്നിവ നെയ്യിൽ മൂപ്പിച്ചു ചേര്ക്കുക
ഒരു ടി സ്പൂണ്‍ ഏലക്ക പിടിച്ചതും തൂവി ഇളക്കി എടുക്കുക
പപ്പായ പ്രദമൻ തയ്യാർ
Happy and delicious Onam!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes