കഴിഞ്ഞ ദിവസം tv യിൽ bread pudding ഉണ്ടാക്കുന്നത്‌ കണ്ടപ്പോൾ മുതൽ എന്റെ മോൻ തുടങ്ങിയതാണ്‌ ബഹളം " അമ്മേ എനിക്കും വേണം bread pudding എന്ന്." ഇന്നിപ്പോൾ അതിനൊരു തീരുമാനമായി. നന്നായിട്ടുന്ടെന്നാണ് അവൻ പറഞ്ഞത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന recipe ആണ്.

Bread Pudding
By : Lakshmi Ajith
Ingredients:
• 4cups bread, cubed 
• 2eggs, beaten
• 2cups milk
• 1⁄4cup butter, melted
• 1⁄2cup sugar
• 1⁄2 teaspoon vanilla essence
• 1teaspoon cinnamon powder
• I teaspoon Tutti frutti
Lightly butter an 8-inch square baking dish. Spread the bread cubes in it. In a bowl, whisk together the remaining ingredients except Tutti frutti and pour over the bread cubes. Pressing down on the bread occasionally, until it is evenly soaked. Scatter the Tutti frutti evenly over the surface of the soaked bread.
Bake@ 350 for 40-45 minutes.
Enjoy!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم