ചെട്ടിനാടൻ fish കറി °
By : Kadeeja Kubra
പുളി ഒരു ഉരുള എടുത്ത് 2 കപ്പ് വെള്ളത്തിൽ കലക്കി വെക്കുക.
മൺചട്ടി അടുപ്പിൽ വെച്ച് അതിലേക്ക്
അര സ്പൂൺ കടുക്
അര സ്പൂൺ ജീരകം
അര സ്പൂൺ ഉലുവ
പൊട്ടിക്കുക:
അതിലേക്ക് ചെറിയ ഉള്ളി 10 ( ചുവന്നുള്ളി 1 വലുത് )
അരിഞ്ഞത് ചേർത്ത് വഴറ്റി ;;
വെളുത്തുള്ളി . 4.അല്ലി .രണ്ട് കഷ്ണ മാക്കിയത് ചേർത്ത്
കളർ മാറുമ്പോൾ അതിലേക്ക് കറിവേപ്പില ചേർക്കുക.
2 കപ്പ് തക്കാളി അരിഞ്ഞത് ചേർത്ത്
നന്നായി വെന്ത് വന്നാൽ അതി ലേക്ക് പുളി വെള്ളം ഒഴിച്ച് തിളക്കൂ മ്പോൾ പച്ചമുളക് 2-3 നീളത്തിൽ അരിഞ്ഞത് .
2 സ്പൂൺ മുളക് പൊടി :
2 സ്പൂൺ മല്ലിപൊടി
അര സ്പൂൺ മഞ്ഞൾ പൊടി
ചേർത്ത് 10 മിനറ്റ് തിളക്കുമ്പോൾ മീൻ ചേർക്കുക. മീൻ ഇഷടമുള്ളത് ചേർക്കാം.
ഞാൻ അയക്കുറ ആണ് ചേർത്തത്.
' ആവശ്യത്തിനു്. ഉപ്പ് ചേർത്ത് ഇളക്കി. 10- 15മിനിറ്റ് വേവിക്കുക:
കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചട്ടി ചുറ്റിക്കുക.
ചെട്ടിനാടൻ മീൻ കറി റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes