Hamour Biryani (ഹമുർ ബിരിയാണി)
By : Lakshmi Ajith
This is brown spotted reef fish known as hamour in Arabian countries. I am posting step by step photos with the description.
ഹമുർ (hamour) - 4 pieces
സവാള -2 എണ്ണം
പച്ചമുളക് - 5 എണ്ണം
വെളുത്തുള്ളി - 8 അല്ലി
ഇഞ്ചി - 10 ഗ്രാം
തക്കാളി - 2 എണ്ണം
ചെറുനാരങ്ങ - 2
എണ്ണ/നെയ്യ്-2 ടേബിള്‍ സ്പൂണ്‍
ബിരിയാണി മസാല - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിനു
ചോറിനുള്ള ചേരുവ
ബസ്മതി അരി - 2 കപ്പ്
നെയ്യ് - 2 ടേ. സ്പൂണ്
കറുവപട്ട - 2 പീസ്
ഗരാമ്പു - 8 എണ്ണം
ഏലക്ക - 6 എണ്ണം
വഴനയില - 1
തക്കോലം - 1

വറുത്ത് കോരാന്
സവാള (നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്) - 1 എണ്ണം
അണ്ടിപരിപ്പ് - 10 എണ്ണം
കിസ്മിസ് - 10 എണ്ണം തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയാക്കി വട്ടത്തില്‍ മുറിച്ച് അല്‍പം മഞ്ഞള്‍ പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് വക്കുക. ബിരിയാണി വക്കുന്ന വലിയൊരു പാത്രത്തില്‍ 2 സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടാവുമ്പോള് കിസ്മിസ് ,അണ്ടിപരിപ്പ് എന്നിവ വറുത്തെടുക്കുക. സവാള കനം കുറച്ച് അരിഞ്ഞതില്‍ പകുതിയെടുത്ത് brown നിറത്തില്‍ വറുത്തെടുക്കുക.
അതെ എണ്ണയിൽ മീനും അധികം മൊരിക്കാതെ വറുത്തെടുക്കുക.മീന്‍ വറുത്ത എണ്ണയില്‍ 2 സ്പൂണ്‍ നെയ്യ് കൂടി ഒഴിച്ച് ചൂടാവുമ്പോള്‍ ബാക്കി പകുതി സവാള വഴറ്റുക.
പച്ച മണം മാറുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ചെടുത്തതു ചേര്‍ത്ത് 5 മിനുട്ടിന് ശേഷം ചെറുതായി അരിഞ്ഞ തക്കാളിയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.
അതിൽ ബിരിയാണി മസാല ഉപ്പ് എന്നിവയും നാരങ്ങനീരും ചേര്‍ക്കാം.
വറുത്ത് വച്ച മീനും കൂടി വലിയപാത്രത്തിലെ ഗ്രേവിയിലേക്ക് ചേര്‍ത്ത് ചെറു തീയില്‍ പത്ത് മിനുട്ട് വേവിക്കുക.(ഇടയ്ക്ക് മീന്‍ ഉടയാതെ ചെറുതായി ഇളക്കി കൊടുക്കുക.)

ഇനി ചോറിനു,
അരി കപ്പില്‍ അളന്നെടുക്കുക.1 കപ്പ് അരിക്ക് 2 കപ്പ് വെള്ളം ഈ കണക്കില്‍ ചേര്‍ക്കാം
മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നെയ്യു (2 ടേ. സ്പൂണ്‍ ) ഒഴിച്ച് പട്ട, ഗ്രാമ്പു ഏലക്ക തക്കോലം വഴനയില ഇവയുമിട്ട് വെള്ളം തിളക്കുംമ്പോള്‍ അരിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. ചോറു പകുതി വേവില്‍ വാര്‍ത്തെടുത്തു വെക്കുക.
മീനും ഗ്രേവിയുമുള്ള പാത്രത്തിന് മുകളില്‍ 1/2 ടീ.സ് ബിരിയാണി മസാല വിതറി കുറച്ച് ചോറിട്ട് അതിനുമുകളില്‍ വറുത്ത സവാള, കിസ്മിസ്, അണ്ടിപരിപ്പ് എന്നിവ വിതറി ചോറ് വീണ്ടും ചേര്‍ത്ത് ഈരീതിയില്‍ ചെറുതീയിൽ ദമ്മിട്ട് ഇറക്കി വെക്കാം......
(ഞാനിതിൽ മല്ലിയില ചേർത്തിട്ടില്ല)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes