കോട്ടയം മീൻ കറി (Kottayam Fish Curry)
By : Sharna Lateef
ഒരു കോട്ടയം സ്റ്റൈൽ മീൻ കറി കൂടി ആയാലോ ഫ്രണ്ട്സ് ...ഞാൻ ഇവിടെ നെയ് മീൻ ആണ് ഉപയോഗിചിരികുന്നത് .ഏതു മീൻ വേണമെങ്കിലും ഉപയോഗികാം .
നെയ്മീൻ - അര കിലോ
ചുവന്നുള്ളി നീളത്തിലരിഞ്ഞത് - 8 എണ്ണം
ഇഞ്ചി കൊത്തിയരിഞ്ഞത് - ഒരു കഷ്ണം
വെളുത്തുള്ളി കൊത്തിയരിഞ്ഞത് - 6
അല്ലി
കാശ്മീരി മുളകുപൊടി - ഒന്നര ടേബിൾ സ്പൂണ്‍
മഞ്ഞൾപ്പൊടി - അര ടി സ്പൂണ്‍
ഉലുവ - കാൽ ടി സ്പൂണ്‍
കുടംപുളി - 3 ചുള ( പുളി അനുസരിച് )
കറി വേപ്പില
ഉപ്പു
വെളിച്ചെണ്ണ
വെള്ളം
ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ 2 സ്പൂണ്‍ വെളിച്ചെണ്ണ
ഒഴിക്കുക .ചൂടാവുമ്പോൾ ഉലുവ ചേർത്ത് പൊട്ടിക്കുക .( ചിലര് കടുക് ചേർക്കാറുണ്ട് .ഞാൻ ചേർത്തിട്ടില്ല )
ഉലുവ പൊട്ടിയതിനു ശേഷം ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,കറി വേപ്പില ചേർത്ത് വഴറ്റുക .അതിനു ശേഷം തീ നന്നായി കുറച്ചു വെച്ച് പൊടികൾ ചേർക്കുക .പച്ചമണം പോകുന്നത് വരെ കരിഞ്ഞു പോവാതെ നന്നായി വഴറ്റണം .( പൊടികൾ കരിഞ്ഞാൽ കറി യുടെ ടേസ്റ്റ് തന്നെ മാറി പോകും ..so be careful ..അതിനു ശേഷം ആവശ്യത്തിനു വെള്ളം ചേർക്കാം .അധികം വേണ്ട ..കുറച്ചു മതി .വെള്ളം തിളച്ചു വരുമ്പോൾ കുടമ്പുളിയും ഉപ്പും ചേർത്ത് മീൻ കഷ്ണങ്ങൾ ചേർക്കാം .മീഡിയം ഫ്ലമിൽ അടച്ചു വെച്ച് വേവിക്കുക ..ലാസ്റ്റ് കുറച്ചു കറി വേപ്പില കൂടി ചേർക്കാം ..സ്വാദിഷ്ട്ടമയ മീൻ കറി റെഡി ...ഇനി കപ്പയോ ,ചോറോ പുട്ടോ എന്തിന്റെ കൂടെ വേണേലും കഴിച്ചോ..
താങ്ക്സ് ...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes