മഷ്രൂം പെപ്പെർ റോസ്റ്റ് (Mushroom Pepper Roast)
By : Anu Thomas
ബട്ടണ്‍ മഷ്രൂം - 250 ഗ്രാം
സവാള - 2
ഇഞ്ചി, വെളുത്തുള്ളി - 1 ടേബിൾ സ്പൂണ്‍ , കൊത്തിയരിഞ്ഞത്
കുരുമുളക് - 1 ടേബിൾ സ്പൂണ്‍ , പൊടിച്ചത്
മഞ്ഞൾ പൊടി - 1/2 ടീ സ്പൂണ്‍
മുളക് പൊടി - 2 ടീ സ്പൂണ്‍
മല്ലി പൊടി - 2 ടീ സ്പൂണ്‍
അരി പൊടി - 4 ടീ സ്പൂണ്‍
മഷ്രൂം ക്ലീൻ ചെയ്തു അരിഞ്ഞ ശേഷം മഞ്ഞൾ , മല്ലി , മുളക് , ഉപ്പു , അരി പൊടികൾ ചേർത്ത് 10 മിനിറ്റ് വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി ഇത് വറുത്തു മാറ്റി വെക്കുക. അതെ എണ്ണയിൽ സവാള , ഇഞ്ചി, വെളുത്തുള്ളി , കറി വേപ്പില ചേർത്ത് ഇളക്കുക. സവാള ബ്രൌണ്‍ ആകുമ്പോൾ മഷ്രൂം, കുരുമുളക് പൊടിച്ചതും ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes