Salmon Fish Biriyani
By : Sree Harish
Salmon - 1 1/2 kg
സവാള- 5
ഇഞ്ചി / വെളുത്തുള്ളി അരിഞ്ഞത് - 2 Tb spoon
പച്ചമുളക് -10
തക്കാളി-3
മുളകുപൊടി- 1 Tb spoon
ഗരം മസാലപ്പൊടി - 1 1/2 Tb spoon
കുരുമുളക് പൊടി - 1 Tbspoon
നാരങ്ങ നീര്
ബാസ്മതി അരി - 2 1/2 കപ്പ്
കാഷ്യു നട്ട്, കിസ്മിസ്
നെയ്യ് .
പൈനാപ്പി ൾ കഷ്ണങ്ങൾ
മല്ലിയില
Salmon ചെറിയ കഷ്ണങ്ങൾ ആക്കി ഉപ്പും കുരുമുളകും മുളകുപൊടിയും നാരങ്ങ നീരും ചേർത്ത് പുരട്ടി അരമണിക്കൂര് വെക്കുക .പാനിൽ നെയ് ചൂടാക്കി വറുത്തെടുക്കുക .
മറ്റൊരു പാനിൽ അല്പ്പം നെയ് ചൂടാക്കി സവാള വഴറ്റുക . ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കുക. അടുത്തത് ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം . നന്നായി വഴണ്ട് കഴിഞ്ഞു തക്കാളി ചേര്ക്കാം.തക്കാളി വഴണ്ട് കഴിഞ്ഞു ഇതിലേക്ക് നമ്മള്ക്ക് മസലപ്പൊടി ചേർത്തു ഇളക്കാം .ഒരു Tb സ്പൂണ്‍ തൈരും ചേർക്കാം
വെള്ളം നന്നായി തിളപ്പിച്ച് ബസ്മതി റൈസ് വേവിക്കുക . 90% വെന്തു കഴിയുമ്പോൾ ഡ്രൈൻ ചെയ്യാം . ചുവടു കട്ടിയുള്ള പാത്രത്തിൽ കുക്ക് ചെയ്ത ചോറു നിരത്തി അതിന്റെ മുകളിൽ മസാലയും മീൻ വറുത്തതും ലയെർ ചെയ്യാം.
നെയ്യിൽ വറുത്ത ഉള്ളിയും കാഷ്യും കിസ്മിസും മല്ലിയിലയും ചേർത്ത് ചെറിയ തീയിൽ ദം ചെയ്യുകയോ 20 നിറ്റ് ബേക്ചെയ്യുകയോ ചെയ്യാം പപ്പടവും റൈതയും കൂട്ടി വിളംബം.salmon പകരം നെയ്മീനും ഉപയോഗിക്കാം , thank you all !

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes