Sweet Potato Paratha 
By : Jaya George
ഗോതബ് 2cups 
Sweet potato പുഴുങ്ങി തോലി കളഞ്ഞ് ഉടച്ച് എടുത്തത് 1 or one and half cups 
മല്ലീപൊടി 1/2tsp 
ഗരംമസാല 1/2tsp
salt depend on you taste
ghee or oil last touching
ഇത് എല്ലാം കുടി ചപ്പാത്തിയ്ക്ക കുഴയ്ക്കുന്നത് പോലെ കുഴച്ച് ഒരു 10 minutes അവിടെയെവിടെയെക്കിലും ഒന്ന ഇരിത്തിയെക്ക എന്നിട്ട് ചപ്പാത്തി പോലെ പരത്തീ പറാട്ടകൾ ഓരോന്നായീ ചുട്ട അമ്മായി അങ്ങ് ഗമയിൽ നിക്കു

ഇതിനെ (sweet potato)കടുകും ജിരകവും വറത്ത ഒരു നുള് കായം ചേർത്ത ഒരു tsp ghee ഉം് sweet potato ഉം ചേർത്ത് ചുട്ടാക്കി ആട്ടയുടെ കുടെ കുഴച്ച് എടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم