Wheat Banana Cake
By : Sulfeena Azeez
Wheat flour -1 cup
Robesta Banana -2
Egg -2
Sugar -3/4 cup
Milk -batter undakan aavasyathinu
Coco powder- 1 tspoon
Salt -1/2 pinch
Baking powder- 1/2 tspoon
Refined oil 1tspoon
ഒരു പാത്രത്തില്‍ പഴവും ഗോതമ്പ്പൊടിയും കൈകൊണ്ട് മിക്സ് ചെയ്യുക.മുട്ടയും പഞ്ചസാരയും മിക്സിയില്‍ ഇട്ട് അടിയ്ക്കുക.ഈ മിക്സ് പാത്രത്തില്‍ ചേര്‍ക്കുക .ഇതിലേയ്ക്ക് ബാക്കിയുള്ള ചേരുവകളും ചേര്‍ക്കുക .കേക്ക് ട്രേയില്‍ oil തേച്ച് ഈ മിക്സ് അതിലേയ്ക്ക് ഒഴിക്കുക .ട്രേ foil paper വച്ച് കവര്‍ ചെയ്ത് അപ്പചെമ്പില്‍ വച്ച് 35 mnts ആവി കേറ്റുക.
ഇത് Oven/pressurecooker lum ചെയ്യാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes