പാചകം വളരെ അധികം ഇഷ്ടപെടുന്ന ഒരു B tech വിദ്യാർതിനി ആണ് ഞാൻ ...ആദ്യമായാണ് 'അമ്മച്ചിയുടെ അടുക്കളയിൽ ' ഒരു പോസ്റ്റ് ഇടുന്നത് ... smile emoticon ... ഐസ്ക്രീം ഏറെ ഇഷ്ടപെടുന്നവര്കായി ഞാൻ ഈ recipe സമർപ്പിക്കുന്നു ... എല്ലാർക്കും തന്നെ അറിയാവുന്ന ഒരു recipe ആണ് ..
ആപ്പിൾ ക്രിസ്പ് with Vanilla ഐസ്ക്രീം
By : Angela Anne Cyriac
Ingredients
• 5 or 6 ആപ്പിൾ - തൊലി കളഞ്ഞ് കനം കുറച്ച് slice ചെയ്തത്
• 3 ടേബിൾ സ്പൂണ് പഞ്ചസാര - നന്നായി പൊടിച്ചത്
• 3/4 ടീ സ്പൂണ് കറുവാപട്ട പൊടി
• 1/4 ടീ സ്പൂണ് ഉപ്പ്
• 1/ 2 കപ്പ് ബ്രൌണ് sugar
• 1/ 2 കപ്പ് oats
• 1/ 3 കപ്പ് മൈദ
• 4 ടേബിൾ സ്പൂണ് ബട്ടർ - സൊഫ്റ്റെൻ ചെയ്തതു
ഉണ്ടാക്കുന്ന വിധം : ആദ്യമെ തന്നെ ഓവൻ 350 ഡിഗ്രി fahrenheit പ്രീ - ഹീറ്റ് ചെയ്യാൻ വക്കുക . ഒരു 8 by 8 inch ബേകിംഗ് ഡിഷ് ആവശ്യത്തിനു ബട്ടർ പുരട്ടി കോട്ട് ചെയ്തു വക്കുക .ആപ്പിൾ , നന്നായി പൊടിച്ച പഞ്ചസാര , കറുവാപ്പട്ട പൊടി എന്നിവ മിക്സ് ചെയ്യുക. അപ്പോഴേക്കും അപ്പളിനു പഞാസരയുടെയും കറുവാപ്പട്ട പൊടിയുടെയും ഒരു ചെറിയ കോടിംഗ് വന്നിട്ടുണ്ടാവും .ഇത് നമ്മൾ തയ്യാറാകി വച്ചിരിക്കുന്ന ബേകിംഗ് ഡിഷ്ലോട്ട് മാറ്റുക . ഒരു 10 മിനിറ്റ് എങ്കിലും അതിവിടെ ഇരിക്കട്ടെ . ഇനി ബാക്കി ചേരുവകകൾ - ബ്രൌണ് ഷുഗർ ,ബട്ടർ ,oats ,മൈദ ,ഉപ്പ് എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ഓർക്കുക ഒരിക്കലും ഈ മിക്സ് കുഴഞ്ഞു പോകരുത് . ഒരു ക്രിസ്പി texture വേണ്ടത് കൊണ്ട് ഒരു crumbly mixture ആണ് വേണ്ടത്. ഇത് നമ്മൾ തയ്യാറാകി വച്ചിരിക്കുന്ന അപ്പളിനു മീതെ ഒരു പോലെ പരത്തുക. ഇനി നേരെ ഡിഷ് ഓവനിലോട്ടു പോകട്ടെ . ഒരു 45 മിനിറ്റ് ബേക് ചെയ്യുക . ആപ്പിൾ ക്രിസ്പ് റെഡി .
ഇനി ഇത് ചൂടോടെ മുറിച്ചെടുത്തു നല്ല വാനില ഐസ്ക്രീംമിന് ഒപ്പം കഴ്ക്കുക .
note : oats കൂടെ നമുക്ക് നട്സ് ചേർക്കാവുന്നതാണ് . രുചി കൂടും .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes