Aaloo Nest


By : Sulfeena Azeez

ഉരുളക്കിഴങ്ങ് 2 എണ്ണം
സവാള 1 എണ്ണം ചെറുതായ് അരിഞ്ഞത്
പച്ചമുളക് 4 എണ്ണം ചെറുതായ് അരിഞ്ഞത്
ഇഞ്ചി 1/2 Tspoon ചെറുതായ് അരിഞ്ഞത്
ഉപ്പ് ആവശ്യത്തിന്
മഞ്ഞള്‍പൊടി 1 നുള്ള്
വെളിച്ചെണ്ണ ആവശ്യത്തിന്
മല്ലിയില 3 തണ്ട് ചെറുതായ് അരിഞ്ഞത്
മുട്ട 1 എണ്ണം
സേമിയ നുറുക്കിയത് ആവശ്യത്തിന്

ഉരുളക്കിഴങ്ങ് അല്‍പം ഉപ്പ് ചേര്‍ത്ത് പുഴുങ്ങുക.ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് 2 മുതല്‍ 6വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വഴറ്റി എടുക്കുക.തീ ഓഫാക്കി ഇതിലേയ്ക്ക് പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും മല്ലിയിലയും ചേര്‍ത്ത് കുഴയ്ക്കുക.ഒരു ചട്ടി ചൂടാക്കി അതില്‍ വെളിച്ചെണ്ണ ഒഴിയ്ക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ആലൂ മിക്സ് ബോളാക്കിയെടുത്ത് കൂടിന്‍െറ ആകൃതിയിലാക്കി മുട്ടയില്‍ മുക്കി സേമിയയില്‍ പൊതിഞ്ഞ് പൊരിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم