Banana Fry
By : Sree Harish
നേന്ത്രപ്പഴം (ഏത്തക്കായ )- 2
മൈദ -1/ 2 കപ്പ്
അരിപ്പൊടി -2 ടേബിൾ സ്പൂൺ
ഉപ്പ്-1പിഞ്ച്
എള്ള്,ജീരകം,-1 ടി സ്പൂൺ
പഞ്ചസാര - 4 ടേബിൾ സ്പൂൺ ( ആവശ്യത്തിന്)
മുട്ട -2
എണ്ണ ,വെള്ളം -ആവശ്യത്തിനു
മുട്ടയും പഞ്ചസാരയും മഞ്ഞൾപ്പൊടിയും ഉപ്പും നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് മൈദ കുറേശെ ഇട്ടു അല്പ്പം വെള്ളം ചേർത്ത് തിക്ക് ബാറ്റർ തയ്യാറാക്കുക .ഇതിലേക്ക് ജീരകവും എള്ളും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു വട്ടത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന നേന്ത്രപ്പഴം കഷ്ണങ്ങൾ ഒന്നൊന്നായി മുക്കി ചൂട് എണ്ണയിൽ വറുത്തെടുക്കാം.ഇഷ്ട്ടമാണെങ ്കിൽ ഒരു നുള്ള് cinnamon പൌഡർ കൂടെ ചേർക്കാം
By : Sree Harish
നേന്ത്രപ്പഴം (ഏത്തക്കായ )- 2
മൈദ -1/ 2 കപ്പ്
അരിപ്പൊടി -2 ടേബിൾ സ്പൂൺ
ഉപ്പ്-1പിഞ്ച്
എള്ള്,ജീരകം,-1 ടി സ്പൂൺ
പഞ്ചസാര - 4 ടേബിൾ സ്പൂൺ ( ആവശ്യത്തിന്)
മുട്ട -2
എണ്ണ ,വെള്ളം -ആവശ്യത്തിനു
മുട്ടയും പഞ്ചസാരയും മഞ്ഞൾപ്പൊടിയും ഉപ്പും നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് മൈദ കുറേശെ ഇട്ടു അല്പ്പം വെള്ളം ചേർത്ത് തിക്ക് ബാറ്റർ തയ്യാറാക്കുക .ഇതിലേക്ക് ജീരകവും എള്ളും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു വട്ടത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന നേന്ത്രപ്പഴം കഷ്ണങ്ങൾ ഒന്നൊന്നായി മുക്കി ചൂട് എണ്ണയിൽ വറുത്തെടുക്കാം.ഇഷ്ട്ടമാണെങ
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes