ലെമണ്‍-കേക്ക്
By : Ansar Marakkar
കേക്കുണ്ടാക്കാന്‍ റെസിപ്പീ അന്വേഷിച്ച് നടക്കേണ്ട, ഇതാ നല്ല ഒന്നാന്തരം ലെമണ്‍ കേക്ക് റെസിപ്പീ
ആവശ്യമുള്ള സാധനങ്ങള്‍:
1. വെണ്ണ -അര കപ്പ്
2. പഞ്ചസാര- അര കപ്പ്
3. കോഴിമുട്ട- 2
4. ലെമണ്‍ കേര്‍ഡ്- 4 വലിയ സ്പൂണ്‍
5. മൈദ ഒന്നേകാല്‍ -കപ്പ്
6. ബേക്കിങ്് പൗഡര്‍ -1 ചെറിയ സ്പൂണ്‍
7. ചെറുനാരങ്ങ നീര്-3 വലിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
മൂന്ന് വലിയ സ്പൂണ്‍ പഞ്ചസാര മാറ്റി അതില്‍ നാരങ്ങനീരോഴിച്ച് ഇളക്കിവെയ്ക്കണം. ബാക്കി പഞ്ചസാര, വെണ്ണ, മുട്ട ഇവ ചേര്‍ത്ത് ഇളം നിറമാകുന്നതുവരെ അടിക്കണം. ബേക്കിംഗ് പൌഡര്‍ ചേര്‍ത്ത് മാവും ചേര്‍ത്ത് ഒടുവിലായി ലെമണ്‍ കേര്‍ഡും യോജിപ്പിച്ച് മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ബോര്‍മ്മയില്‍ ( 180 350 ഡിഗ്രിയില്‍) ഏകദേശം 50 മിനിറ്റ് നേരം വച്ചു ചൂടാക്കണം. ഉടനെതന്നെ മാറ്റിവെച്ച നാരങ്ങ നീര് മീതെക്കോരി നിരപ്പേയോഴിച്ച് ഉണങ്ങുന്നതിനു വെയ്ക്കണം. ആറിയ ശേഷം ഉപയോഗിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes